Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മൂലയൂട്ടുമ്പോള്‍ ഗ്യാസ് ഒഴിവാക്കാന്‍
മുലയൂട്ടുുന്ന അമ്മമാര്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം മുലപ്പാല്‍ വഴി കുഞ്ഞിനു പകര്‍ന്നു കിട്ടും.
പല കുഞ്ഞുങ്ങള്‍ക്കും മുലപ്പാല്‍ കുടിയ്ക്കുന്ന സമയത് ഗ്യാസ് പ്രശ്നങ്ങളുണ്ടാകാറുണ്ട്. പ്രധാനമായും അമ്മ കഴിയ്ക്കുന്ന ഭക്ഷണമായിരിയ്ക്കും ഇതിന് കാരണമാകുന്നതും.
അമ്മ ഗ്യാസുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകകയെന്നതാണ് ഇതിനുള്ള പ്രതിവിധി.
മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണസാധനങ്ങള്‍ ഏതെന്നു കാണൂ,

റാഡിഷ്
റാഡിഷ് മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ഒരു ഭക്ഷണമാണ്. ഇത് അമ്മയ്ക്കും ഇതിലൂടെ കുഞ്ഞിനും ഗ്യാസുണ്ടാക്കും.

ക്യാബേജ്
ക്യാബേജ് മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കുമെങ്കിലും ഗ്യാസുണ്ടാകാനും കാരണമാകും. കുഞ്ഞിന് പാല് കൊടുക്കുന്നതിനു നാലു മണിക്കൂര്‍ മുന്‍പെങ്കിലും ഇത് കഴിയ്ക്കുകയെന്നതാണ് പരിഹാരം.

കോളിഫളവര്‍
കോളിഫളവര്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്.

ബ്രൊക്കോളി
ബ്രൊക്കോളി ഗ്യാസുണ്ടാക്കുമെന്നു മാത്രമല്ല, മുലപ്പാലിന് കയ്പുണ്ടാക്കുകയും ചെയ്യും. ഇതുകൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ക്യാപ്സിക്കം
ക്യാപ്സിക്കം ഗ്യാസൊഴിവാക്കാന് അമ്മമാര്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്.

ബീന്‍സ്
ബീന്‍സ് ഇത്തരത്തിലൊരു ഭക്ഷണം തന്നെ. ഇതും മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്.



Click it and Unblock the Notifications
