For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

|

ഗര്‍ഭകാലം ശാരീരിക അസ്വസ്ഥതകളുണ്ടാക്കുമെങ്കിലും സന്തോഷത്തിന്റെയും കാത്തിരിപ്പിന്റേയും ഒരു കാലം കൂടിയാണ്.

ഗര്‍ഭകാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ ഭക്ഷണം വരെ നടക്കുന്നതും കിടക്കുന്നതും വരെ പെടും.

ഗര്‍ഭകാലത്തെടുക്കുന്ന മുന്‍കരുതലുകള്‍ അനുസരിച്ചായിരിയ്ക്കും കുഞ്ഞിന്റെ ആരോഗ്യമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കുട്ടികളിലെ സ്‌ട്രെസ് ലക്ഷണങ്ങള്‍ തിരിച്ചറിയൂകുട്ടികളിലെ സ്‌ട്രെസ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ഗര്‍ഭകാലത്ത് ചെയ്യേണ്ടുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഇത് കുഞ്ഞിനു വേണ്ടി മാത്രമല്ലെന്നോര്‍ക്കുക.

വൈറ്റമിനുകള്‍

വൈറ്റമിനുകള്‍

ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗര്‍ഭകാലത്ത് ആവശ്യമായ വൈറ്റമിനുകള്‍ കഴിയ്ക്കാം. വൈറ്റമിന്‍ ഗുളികകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മാത്രമേ കഴിയ്ക്കാവൂ.

ബ്രാ

ബ്രാ

ഗര്‍ഭകാലത്ത് മാറിടങ്ങള്‍ക്ക് സ്‌പ്പോര്‍ട്ട് നല്‍കുന്ന ബ്രാ ധരിയ്‌ക്കേണ്ടത് അത്യാവശ്യം. ഇത് ശരീരഭംഗി നില നിര്‍ത്താനും സ്തനങ്ങളുടെ ആകൃതിയ്ക്കും വളരെ പ്രധാനമാണ്.

തലയിണകള്‍

തലയിണകള്‍

ഗര്‍ഭകാലത്ത് വയര്‍ വലുതാകുന്തോറും കിടന്നുറങ്ങാന്‍ പ്രയാസമുണ്ടാകും. ഇതിന് തലയിണകള്‍ സഹായിക്കും. തലയിണ കൊണ്ട് വയറിന് സപ്പോര്‍ട്ട് നല്‍കാം.

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

ഗര്‍ഭകാലത്ത് മാറിടങ്ങള്‍ക്ക് സ്‌പ്പോര്‍ട്ട് നല്‍കുന്ന ബ്രാ ധരിയ്‌ക്കേണ്ടത് അത്യാവശ്യം. ഇത് ശരീരഭംഗി നില നിര്‍ത്താനും സ്തനങ്ങളുടെ ആകൃതിയ്ക്കും വളരെ പ്രധാനമാണ്.

 പാട്ടു കേള്‍ക്കുന്നത്

പാട്ടു കേള്‍ക്കുന്നത്

ഗര്‍ഭകാലത്ത് മാറിടങ്ങള്‍ക്ക് സ്‌പ്പോര്‍ട്ട് നല്‍കുന്ന ബ്രാ ധരിയ്‌ക്കേണ്ടത് അത്യാവശ്യം. ഇത് ശരീരഭംഗി നില നിര്‍ത്താനും സ്തനങ്ങളുടെ ആകൃതിയ്ക്കും വളരെ പ്രധാനമാണ്.

ബെല്ലി സപ്പോര്‍ട്ടിംഗ് ബാന്റുകള്‍

ബെല്ലി സപ്പോര്‍ട്ടിംഗ് ബാന്റുകള്‍

വയര്‍ കൂടി വരുമ്പോള്‍ താങ്ങു നല്‍കാന്‍ കഴിയുന്ന ബെല്ലി സപ്പോര്‍ട്ടിംഗ് ബാന്റുകള്‍ ലഭിയ്ക്കും. ഇതുപയോഗിയ്ക്കുന്നത് നല്ലതാണ്.

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ് ഉള്ളവര്‍ ഇതിനുള്ള സ്വാഭാവിക പരിഹാരങ്ങള്‍ തേടുന്നത് നല്ലതായിരിക്കും. മോണിംഗ് സിക്‌നസ് അധികമാകുന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലതല്ല.

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ്

വയറ്റിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്‌സിന് ക്രീമുകള്‍ ലഭിയ്ക്കും. ഇ്ത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം. എണ്ണ കൊണ്ടുള്ള മസാജിംഗും ഗുണം ചെയ്യും.

ഗര്‍ഭിണിയെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

ഗര്‍ഭിണിയെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

ഗര്‍ഭകാലത്ത് ഫോട്ടോകളെടുത്തു സൂക്ഷിയ്ക്കുന്നതും മറ്റും നല്ലതാണ്. ഇത് ഭാവിയില്‍ കുഞ്ഞിനെ കാണിച്ചു കൊടുക്കാം.

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍

ഗര്‍ഭകാലത്തിന് ചേര്‍ന്ന വിധത്തിലുള്ള, ശരീരത്തിന് സുഖം ലഭിയ്ക്കും വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുക.

Read more about: pregnancy ഗര്‍ഭം
English summary

Top Must Haves During Pregnancy

These must haves for pregnancy are essential for all expectant mothers. Look at the pregnancy must haves list to know how to have a smooth and comfortable
X
Desktop Bottom Promotion