Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പ്രസവത്തടി കുറയ്ക്കും ചെറുനാരങ്ങ
ഗര്‍ഭസമയത്ത് സ്ത്രീകളുടെ തൂക്കവും തടിയുമെല്ലാം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. എന്നാല്‍ കാര്യമായ ഡയറ്റിംഗും കഠിനവ്യായാമവുമൊക്കെ ഈ ഘട്ടത്തില്‍ സാധിയ്ക്കുകയുമില്ല.
പ്രസവം കഴിഞ്ഞാലും ഭൂരിഭാഗം സ്ത്രീകളിലും ഈ തടി പോകാതെ നില്ക്കും.
പ്രസവശേഷമുള്ള തടി കുറയ്ക്കാന്‍ ചെറുനാരങ്ങ ഒരു പരിധി വരെ സഹായിക്കും. ഇതിലെ ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളും. അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇതെല്ലാം ആരോഗ്യം കളയാതെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

ചെറുനാരങ്ങാനീരു കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ പഞ്ചസാര ചേര്ക്കരുതെന്നത് വളരെ പ്രധാനം. പകരം തേന്‍ ചേര്‍്ക്കാം. ഇത് ആരോഗ്യത്തിനും നല്ലതാണ്.
രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞു കുടിയ്ക്കുന്നതും ഗുണം ചെയ്യും. കൊഴുപ്പുള്ള ഭക്ഷണത്തിനു ശേഷം ചെറുനാരങ്ങാജ്യൂസ് കുടിയ്ക്കുന്നതും ഗുണം ചെയ്യും.
സാലഡുകളിലും മറ്റും ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. പ്രസവത്തിനു ശേഷമുള്ള തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം വഴിയാണിത്.
ഗ്രീന്‍ ടീ, കട്ടന്‍ ചായ എന്നിവയില്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നതും ഗുണം ചെയ്യും. ഇതും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും സഹായിക്കും.



Click it and Unblock the Notifications
