Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സിസേറിയന്റെ ദൂഷ്യവശങ്ങള്‍
സാധാരണ പ്രസവത്തേക്കാള്‍ സിസേറിയനുകളെപ്പറ്റി കേള്‍ക്കുന്ന ഒരു കാലഘട്ടമാണിത്. സിസേറിയന് വേണ്ടി വരുന്ന മെഡിക്കല്‍ സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതൂകൂടാതെ പ്രസവവേദന പേടിച്ച് സിസേറിയന് തെരഞ്ഞെടുക്കുന്നവരുമുണ്ട്.
താല്‍ക്കാലിക വേദന ഒഴിവാക്കുമെങ്കിലും സിസേറിയന് അതിന്റേതായ ദോഷവശങ്ങളുണുണ്ട്.

സിസേറിയനു ശേഷം വിശ്രമം കൂടുതല്‍ ആവശ്യമായി വരും. രണ്ടു മൂന്നു മാസത്തേക്ക് അല്പം കഠിനമായ ജോലികള്‍ ചെയ്യുകയോ ഭാരമെടുത്തുയര്ത്തുകയോ ചെയ്യാനാവില്ല.
പ്രസവേദന താല്ക്കാലികമാണെന്നു പറയാം. എ്ന്നാല്‍ സിസേറിയന്റെ വേദന മാറാന്‍ കൂടുതല്‍ സമയെടുക്കും.
സിസേറിനു ശേഷം വേണ്ട രീതിയില്‍ വിശ്രമമെടുത്തില്ലെങ്കില് ഹെര്‍ണിയ വരാനുള്ള സാധ്യത കൂടുതലാണ്.
ആദ്യ പ്രസവം സിസേറിയനായാല്‍ രണ്ടാമത്തെയും സിസേറിയനാവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൂന്നാമതൊരു കുഞ്ഞു വേണമെന്നാഗ്രഹിക്കുന്നവരുണ്ടെങ്കില് ബുദ്ധിമുട്ടായേക്കും. കാരണം രണ്ടു തവണയേക്കാള്‍ കൂടുതല്‍ സിസേറിയനുകള്‍ നടത്തുന്നത് അമ്മയുടെ ആരോഗ്യത്തിന് നല്ലതല്ലെന്നതു തന്നെ കാരണം.
സിസേറിയനു ശേഷം പലരിലും നടുവേദനയനുഭവപ്പെടുന്നതായി കണ്ടുവരാറുണ്ട്. ഈ സമയത്ത് അനസ്തേഷ്യ കൊടുക്കുന്നതാണ് ഇതിന് കാരണമായി പറയാറുള്ളത്.
സിസേറിയന് മുറിപ്പാട് ദീര്‍ഘകാലം മായാതെ കിടക്കുമെന്നത് മറ്റൊരു ദോഷം. ചര്‍മഭംഗി നഷ്ടപ്പെടാന്‍ ഇത് വഴിയൊരുക്കും.



Click it and Unblock the Notifications
