Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
മുലപ്പാല് ശേഖരിക്കുമ്പോള് ശ്രദ്ധിക്കൂ

കൈകൊണ്ടു തന്നെ ചിലര് പാല് പിഴിഞ്ഞെടുത്തു സൂക്ഷിക്കാറുണ്ട്. ഇതിലും നല്ലത് ഓട്ടോമാറ്റിക് പമ്പുകള് ഉപയോഗിക്കുന്നതാണ്. പാല് പെട്ടെന്നു തന്നെ ശേഖരിക്കാന് ഇത് കൂടുതല് സഹായിക്കും.
പ്രസവശേഷം ജോലിക്കു പോയിത്തുടങ്ങുന്നതിന്റെ ഒരാഴ്ച മുന്പു തന്നെ ഇത്തരത്തില് പാല് പിഴിഞ്ഞെടുത്ത് കുഞ്ഞിനെ കുടിപ്പിച്ചു ശീലിപ്പിക്കുന്നത് നന്നായിരിക്കും. കുഞ്ഞ് ഈ ശീലവുമായി പൊരുത്തപ്പെട്ടു വരുന്നത് നല്ലതാണ്.
പാല് എന്നും ഒരേ സമയത്തു തന്നെ പിഴിഞ്ഞെടുത്തു സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ശരീരവും ഈ പ്രക്രിയയോട് ചേര്ന്നു വരും. കൂടുതല് പാല് ലഭിക്കാനും ഇത് സഹായിക്കും.
ജോലിക്കു പോകാത്ത ദിവസങ്ങളിലും മുലയൂട്ടുന്നതോടൊപ്പം പാല് പിഴിഞ്ഞെടുത്തു കുഞ്ഞിന് നല്കുന്നത് നല്ലതാണ്.
കുഞ്ഞിനെ മുലയൂട്ടുമ്പോഴും പാല് പിഴിഞ്ഞു സൂക്ഷിക്കുമ്പോഴും വൃത്തി വളരെ പ്രധാനമാണ്. പാല് സൂക്ഷിക്കാനുപയോഗിക്കുന്ന കുപ്പി വളരെ വൃത്തിയായി സൂക്ഷിക്കണം. അമ്മയും സ്തനം വൃത്തിയാക്കിയ ശേഷമെ മുലപ്പാല് ശേഖരിക്കാവൂ.



Click it and Unblock the Notifications
