Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സിസേറിയന് മുറിപ്പാടു മാറ്റാം
Post Natal
oi-Saritha
By Veena

നാരങ്ങ സിസേറിയന് പാടു മാറാന് വളരെ നല്ലതാണ്. നാരങ്ങാനീര് സിസേറിന്റെ മുറിപ്പാടിനു മുകളില് പുരട്ടാം. പിന്നീട് തണുത്ത വെള്ളം കൊണ്ട് കഴുകിക്കളാം. എന്നാല് സിസേറിയിന് മുറിവ് പൂര്ണമായും ഉണങ്ങിയതിന് ശേഷം മാത്രമെ ഈ മാര്ഗം പരീക്ഷിക്കാവൂ. അല്ലെങ്കില് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
തക്കാളിയുടെ പള്പ്പ് സിസേറിന് മുറിപ്പാടിനു മുകളില് പുരട്ടാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.
കറ്റാര് വാഴയുടെ നീര് മുറിപ്പാട് മായ്ക്കുവാനുള്ള നല്ലൊരു മാര്ഗമാണ്. ഇത് മുറിപ്പാടിനു മുകളില് രാത്രി ഉറങ്ങാന് കിടക്കുന്നതിന് മുന്പ് പുരട്ടാം.
ആപ്പിള് സിഡാര് വിനെഗര് വെള്ളവുമായി ചേര്ത്ത് ശസ്ത്രക്രിയയുടെ പാടിനു മുകളില് പുരട്ടാം. ഇത് പിന്നീട് തണുത്ത വെള്ളത്തില് കഴുകിക്കളയാം.
ഏതു മാര്ഗം പ്രയോഗിക്കുമ്പോഴും മുറിവ് പൂര്ണമായും ഉണങ്ങിയ ശേഷമെ ചെയ്യാവൂയെന്നോര്ക്കണം.
Comments
English summary
സിസേറിയന് മുറിപ്പാടു മാറ്റാം | Cesarean, Scars, Pregnancy, Delivery, Skin, സിസേറിയന്, ഗര്ഭം, പ്രസവം, ചര്മം
Story first published: Thursday, January 5, 2012, 10:35 [IST]
Other articles published on Jan 5, 2012



Click it and Unblock the Notifications
