Latest Updates
-
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
പ്രസവശേഷം വാട്ടര്‍ വെയ്റ്റ്!

ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തില്‍ കൂടുതല്‍ വെള്ളം ശേഖരിക്കപ്പെടുന്നത് സ്വാഭാവികം. ഇതാണ് വാട്ടര്‍ വെയ്റ്റിന് വഴി വയ്ക്കുന്നത്. ശരീരം വീര്‍ത്തതു പോലുള്ള അവസ്ഥയാണ് വാട്ടര്‍ വെയ്്റ്റ് കൊണ്ടുണ്ടാകുന്നത്.
വാട്ടര്‍ വെയ്റ്റ് കുറയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതില്‍ പ്രധാനം മുലയൂട്ടലാണ്. മുലയൂട്ടലിലൂടെ ശരീരത്തിലെ അധിക വെള്ളവും കൊഴുപ്പും നഷ്ടപ്പെടും.
കൂടുതല്‍ പ്രാവശ്യം ടോയ്ലറ്റില് പോകുന്നതും മൂത്രമൊഴിക്കുന്നതും വാട്ടര്‍ വെയ്റ്റ് കുറയ്ക്കാന്‍ സഹായിക്കും. തുളസി, ചായ, കാപ്പി, നാരുകള്‍ കലര്‍ന്ന ഭക്ഷണം എന്നിവ ഗുണം ചെയ്യും.
ഉപ്പു കുറയ്ക്കുക. സോഡിയം ശരീരത്തില്‍ വെള്ളം തങ്ങി നില്ക്കാന് വഴിയുണ്ടാക്കും. ദിവസം 1500മില്ലീഗ്രാമില്‍ കൂടുതല്‍ ഉപ്പ് യാതൊരു കാരണവശാലും കഴിയ്ക്കരുത്.
ധാരാളം വെള്ളം കുടിയ്ക്കുക. കേള്‍ക്കുമ്പോള്‍ അബദ്ധമെന്ന് തോന്നുമെങ്കിലും വെള്ളം കുടിയ്ക്കുന്നതും വാട്ടര്‍ വെയ്റ്റ് കുറയ്ക്കാന്‍ സഹായിക്കും.
വ്യായാമവും വാട്ടര്‍ വെയ്റ്റ് കുറയ്ക്കാന്‍ സഹായിക്കും. നടക്കുന്നതും നീന്തുന്നതും നല്ല വ്യായാമങ്ങളാണ്.
ശരീരമാകെ ആവി കൊള്ളുന്നതും വാട്ടര്വെയ്റ്റ് കുറയ്ക്കും. ശരീരത്തിലെ വെള്ളം ഇതുവഴി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്യ



Click it and Unblock the Notifications
