Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുലയൂട്ടൂ, തടി കുറയും

പ്രസവശേഷമുള്ള തടി കുറയാനുള്ള ഏറ്റവും നല്ല മാര്ഗം കുഞ്ഞിനെ മുലയൂട്ടുന്നതു തന്നെയാണ്. ശരീരത്തിലെ 500 കലോറി വരെ കത്തിച്ചുകളാന് മുലയൂട്ടലിന് കഴിയുമെന്നാണ് ഡോക്ടര്മാരുടെ അഭിപ്രായം.
കുഞ്ഞിനെ മുലയൂട്ടുന്നതു കൊണ്ടുതന്നെ ഡയറ്റെടുക്കുന്നതും ബുദ്ധിയായിരിക്കില്ല. കുഞ്ഞിന്റെ ആരോഗ്യത്തെ ഇത് ബാധിക്കും. എന്നാല് കഴിക്കുന്ന ഭക്ഷണത്തില് കൊഴുപ്പൊഴിവാക്കി പോഷകങ്ങള് ഉള്പ്പെടുത്താന് സാധിക്കും. പഴങ്ങള്, പച്ചക്കറികള്, മീന്, കൊഴുപ്പു കുറഞ്ഞ ഇറച്ചി-പാലുല്പന്നങ്ങള് എന്നിവ കഴിയ്ക്കാം.
വ്യായാമവും പ്രസവശേഷം അത്യാവശ്യമാണ്. അതിന് ജിമ്മില് തന്നെ പോകണമെന്നില്ല. നടക്കുന്നത് നല്ലൊരു വ്യായാമമാണ്. വീട്ടില്തന്നെ ചെയ്യാവുന്ന ജോലികള് ചെയ്യാം. സിസേറിയന് കഴിഞ്ഞവര് ഡോക്ടറുടെ നിര്ദേശപ്രകാരമേ കഠിനവ്യായാമങ്ങള് ചെയ്യാവൂ.
പ്രസവം കഴിഞ്ഞവര് ധാരാളം വെള്ളവും കുടിയ്ക്കണം. ഇത് കൊഴുപ്പു നീങ്ങുവാനും അതേസമയം മുലപ്പാല് ഉല്പാദനത്തിനും സഹായിക്കും.



Click it and Unblock the Notifications
