Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രസവശേഷം അമിതവിയര്‍പ്പ് സാധാരണം
Post Natal
oi-Saritha
By Veena

ഗര്‍ഭിണിയായിരിക്കെ ശരീരം കൂടുതല്‍ വെള്ളം സംഭരിച്ചു വച്ചിരിക്കും. ഇത് പുറത്തുകളയാനുള്ള ഒരു മാര്‍ഗമാണ് വിയര്‍പ്പ്. ചില ഹോര്‍മോണ്‍ വ്യത്യാസങ്ങളും അമിതവിയര്‍പ്പിന് കാരണമാകുന്നുണ്ട്.
പ്രസവശേഷം അല്പം നാളത്തേക്ക് ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാകുന്നതും സാധാരണം. ഇതും ശരീരത്തിലെ അധികജലം പുറത്തു കളയാനുള്ള വഴിയാണ്.
കൂടുതല്‍ തവണ മൂത്രമൊഴിക്കേണ്ടി വരുന്നുവെന്ന കാരണത്താല്‍ വെള്ളം കുടിയ്ക്കുന്നത് കുറയ്ക്കരുത്. ആവശ്യത്തിന് വെള്ളം ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ മൂത്രാണുബാധയടക്കമുള്ള പല പ്രശ്നങ്ങളും ഉണ്ടാകും. മുലപ്പാല്‍ ഉല്പാദനത്തിനും വെള്ളം അത്യാവശ്യമാണ്.
ചിലരില്‍ അമിതവിയര്‍പ്പ് തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രശ്നം കാരണവുമാകും. പ്രസവശേഷം രണ്ടോ മൂന്നോ മാസം കഴിഞ്ഞിട്ടും ഈ പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നത് നന്നായിരിക്കും.
Comments
English summary
പ്രസവശേഷം അമിതവിയര്‍പ്പ് സാധാരണം | Delivery, Sweating, Pregnancy, Mother, Baby, Body, Water, Hormone, പ്രസവം, ഗര്‍ഭം, അമ്മ, കുഞ്ഞ്, വിയര്‍പ്പ്, ഹോര്‍മോണ്‍
Story first published: Thursday, February 23, 2012, 11:20 [IST]
Other articles published on Feb 23, 2012



Click it and Unblock the Notifications
