Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
സിസേറിയന് ശേഷം നോര്‍മല്‍ പ്രസവം സാധ്യമോ

ആദ്യത്തേത് സിസേറിയാകാന് കാരണമെന്തെന്നതിനെ ആശ്രയിച്ചിരിക്കും ഇത്. കുഞ്ഞിന്റെ വലിപ്പം കാരണമോ അംമ്നിയോട്ടിക് ഫഌയിഡ് പോയതു കാരണമോ ആണ് ആദ്യപ്രസവം സിസേറിയനായതെങ്കില് രണ്ടാമത് നോര്മലാകാന് സാധ്യതയുണ്ട്.
സിസേറിയന് മുറിവ് വയറില്‍ മുകളില്‍ നിന്ന് താഴോട്ടോ ടി ഷേപ്പിലോ ആയാലും രണ്ടാമത് സാധാരണ പ്രസവമാകാനുള്ള സാധ്യത കുറവാണ്.
വയറ്റിലോ ഗര്‍ഭപാത്രത്തിലോ മുന്‍പ് മുഴകളോ ട്യൂമറോ ഉണ്ടായിട്ടുണ്ടെങ്കിലും സാധാരണ പ്രസവത്തിനുള്ള സാധ്യത കുറവുതന്നെ.
ആദ്യത്തെ സിസേറിയനും രണ്ടാമത്തെ പ്രസവത്തിനും ഇടയ്ക്ക് ഒന്നര വര്‍ഷത്തിനും താഴെയാണ് കാലയളവെങ്കിലും സിസേറിയനായിരിക്കും നല്ലത്.
അല്പം പ്രായമായ ശേഷമാണ് ഗര്‍ഭിണിയാകുന്നതെങ്കില്‍ പെല്‍വിക് മസിലുകള്‍ക്ക് ദൃഢതയേറും. സാധാരണ പ്രസവത്തിന് ബുദ്ധിമുട്ടുമായിരിക്കും.
കുഞ്ഞിന്റെ കിടപ്പും വലിപ്പവുമെല്ലാം ശരിയായ വിധത്തിലല്ലെങ്കിലും ഡോക്ടര്‍മാര്‍ സിസേറിയനായിരിക്കും നിര്‍ദേശിക്കുക.
ആദ്യം സിസേറിയനായിട്ടും പിന്നീട് സാധാരണ രീതിയില്‍ പ്രസവം നടക്കുന്നവരും നേരെ മറിച്ചുള്ളവരുമുണ്ട്. പ്രസവത്തിന്റെ കാര്യത്തില്‍ മുന്‍വിധികള്‍ക്ക് വലിയ സ്ഥാനമൊന്നുമില്ലെന്ന് ചുരുക്കം.



Click it and Unblock the Notifications
