Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
പ്രസവശേഷവും ഗര്‍ഭ'ഭാരം'

വയറും ചിലപ്പോള്‍ കാണും. പ്രസവിച്ചാലുടന്‍ ആലിലവയര്‍ വേണം, വണ്ണം കുറയണം എന്നൊക്കെ വാശി പിടിച്ചിട്ട് കാര്യമില്ല.
വയറായിരിക്കും പ്രധാന പ്രശ്നം. ഇത് വാട്ടര്‍ വെയ്റ്റ് കൊണ്ടു കൂടിയാണ്. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ശരീരം കൂടുതല്‍ വെള്ളം സംഭരിക്കുന്നുണ്ട്. ഇത് മുഴുവന്‍ പ്രസവസമയത്ത് പുറത്തുപോകണമെന്നില്ല. ഈ വെള്ളം വയറിന്റെ വലുപ്പത്തിനും കാരണമാകും. ഈ പ്രശ്നം അല്പനാളുകള്ക്കുള്ളില് തനിയെ പരിഹരിക്കപ്പെടും.
കുഞ്ഞിന്റെ വലുപ്പമനുസരിച്ച് ഗര്‍ഭപാത്രവും വലുതായിട്ടുണ്ടാകും. അത് സ്വാഭാവിക രീതിയിലേക്കു നാലഞ്ച് ആഴ്ചകളെങ്കിലുമെടുക്കും. എന്നാല്‍ ഗര്‍ഭിണിയായതിന് മുന്‍പുള്ള അത്ര ചെറുതാകുകയുമില്ല. യൂട്രസിന്റെ വലിപ്പവ്യത്യാസവും വയറിന്റെ തടി കൂടുതല്‍ തോന്നാന്‍ കാരണമാകും.
പ്രസവശേഷം ആകെയുള്ള ഭാരത്തില്‍ നിന്ന് കുഞ്ഞിന്റെ ഭാരം കുറയും. എന്നാലിത് അമ്മയുടെ ശരീരഭാരവും തടിയും കുറയ്ക്കില്ല. ഇതിന് സമയമെടുക്കും. ഈ തടി കുറയ്ക്കണമെങ്കില്‍ ഭക്ഷണക്രമീകരണവും വ്യായാമവും പ്രധാനം.
പ്രസവം സിസേറിയനായിരുന്നെങ്കില്‍ വയര്‍ കൂടുതലുണ്ടാകും. ഇത് കുറയണമെങ്കില്‍ വ്യായാമം പ്രധാനം. എന്നാല്‍ സിസേറിയന് ശേഷം പെട്ടെന്ന് തന്നെ ബുദ്ധിമുട്ടേറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതല്ല.
പ്രസവശേഷം ശരീരഭംഗി വീണ്ടെടുക്കണമെങ്കില്‍ അല്പം കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.



Click it and Unblock the Notifications
