Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
പൊതുസ്ഥലത്ത് മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കുക

ഇത്തരം സന്ദര്‍ഭങ്ങളില്‍ കയ്യിലൊരു ഷാളോ ദുപ്പട്ടയോ ഉണ്ടെങ്കില്‍ നല്ലതാണ്. മറ്റുള്ളവര്‍ കാണാതെ കുഞ്ഞിന് പാല് കൊടുക്കാന്‍ ഇത് സഹായിക്കും.
മുന്‍ഭാഗത്ത് ബട്ടനുകളുള്ള വസ്ത്രങ്ങള്‍ ധരിക്കുക. നഴ്സിംഗ് ബ്രാ ഉപയോഗിക്കുന്നതും മുലയൂട്ടല്‍ എളുപ്പമാക്കും. മുലയൂട്ടുമ്പോള്‍ ഇത്തരം ദുപ്പട്ടകളും മറ്റും കുഞ്ഞിന്റെ മുഖത്തേക്ക് വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം.
ആളുകള്‍ക്ക് പുറംതിരിഞ്ഞിരിക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഇങ്ങനെയിരുന്ന് പാലൂട്ടാം.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ജനലിനോട് ചേര്‍ന്നുള്ള സീററിലിരുന്നാല് മുലയൂട്ടാന്‍ കൂടുതല്‍ സൗകര്യമുണ്ടാകും. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എയര്‍ഹോസ്റ്റസുമാരോട് പറഞ്ഞ് അവര്‍ക്കുള്ള വിശ്രമസ്ഥലത്തിരുന്ന് കുഞ്ഞിനെ മുലയൂട്ടാം.
ഇപ്പോള്‍ മിക്കവാറും ഷോപ്പിംഗ് മാളുകളില്‍ കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുക്കാനുള്ള പ്രത്യേക സ്ഥലമുണ്ട്. ഇത്തരം സ്ഥലങ്ങള്‍ കണ്ടുപിടിക്കുന്നതായിരിക്കും ഏറ്റവും ഫലപ്രദം.



Click it and Unblock the Notifications
