Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
പ്രസവശേഷം മുടികൊഴിച്ചില്‍; പരിഹാരങ്ങള്‍

ഈ അവസ്ഥ സ്ഥിരമായിട്ടുള്ളതല്ല. പ്രസവശേഷമുളള മുടികൊഴിച്ചിലിന് കാരണങ്ങളും പരിഹാരങ്ങളുമുണ്ട്.
പ്രസവശേഷം ശരീരത്തിലെ ഈസ്ട്രജന് എന്ന ഹോര്‍മോണ്‍ അളവില്‍ വ്യത്യാസംവരുന്നു. ഇതാണ് മുടി കൊഴിയാനുള്ള പ്രധാനകാരണം. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാന്‍ ഇതു തനിയെ മാറും. ഇതേക്കുറിച്ച് ആധി പിടിക്കാതിരിക്കുകയാണ് ആദ്യം വേണ്ടത്.
നല്ല ഭക്ഷണം കഴിക്കുന്നത് മുടികൊഴിച്ചില്‍ തടയാനും പുതിയ മുടിയുണ്ടാകാനും സഹായിക്കും. ബയോട്ടിന്‍, സിലിക, കാല്‍സ്യം, സിങ്ക് തുടങ്ങിയ വൈററമിനുകള്‍ മുടികൊഴിച്ചില്‍ തടയാന്‍ സഹായകമാണ്. മീന്‍, മീനെണ്ണ, അവോകാഡോ, ഫഌക്സ സീഡ് എന്നിവ മുടി വളര്‍ച്ചക്കു പറ്റിയ ഭക്ഷണങ്ങളാണ്.
മുടി എപ്പോഴും നനയ്ക്കുകയും ചീകുകയും ചെയ്യരുത്. നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കണം. ഇങ്ങനെ ചെയ്താല്‍ മുടി ജടപിടിച്ച് പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്.
തലയോടിലും മുടിയിലും ഇളംചൂടുളള വെള്ളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തും.
മുടിക്ക് നിറം നല്‍കുന്നതും ജെല്ലുകള്‍ ഉപയോഗിക്കുന്നതും കട്ടിയുള്ള ക്രീമുകള്‍ തലയില്‍ പുരട്ടുന്നതും ഒഴിവാക്കുക. അത് തലയിലെ മുടി വളരുന്ന ചെറിയ സുഷിരങ്ങളെ അടയ്ക്കും.
ഷാംപൂ, കണ്ടീഷണര്‍ എന്നിവയുടെ ഉപയോഗം കുറച്ച് പ്രകൃതിദത്ത മാര്‍ഗങ്ങളായ ചെമ്പരത്തി താളി, വെള്ളിലതാളി, ഉലുവ എന്നിവ മുടി കഴുകുവാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
പ്രസവശേഷം, സ്ത്രീ, മുടി, കൊഴിയുക, കാരണം, പരിഹാരം, ഭക്ഷണം, ഈസ്ട്രജന്, വൈററമിന്‍, ബയോട്ടിന്‍, സിലിക, കാല്‍സ്യം, സിങ്ക്, മീന്‍, മീനെണ്ണ, അവോകാഡോ, ഫഌക്സ സീഡ്, മസാജ്, ജെല്‍



Click it and Unblock the Notifications
