Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭനിരോധനത്തിന് വാസക്ടമി

ട്യൂബക്ടമിയാണ് സാധാരണ സ്ത്രീകള്‍ക്കുള്ള സ്ഥിരമായ ഗര്‍ഭനിരോധന മാര്‍ഗം. ഇതില്‍ സ്ത്രീയുടെ ഫെല്ലോപിയന്‍ ട്യൂബ് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇതുവഴി അണ്ഡം യൂട്രസിലെത്താതിരിക്കും. ഇത് ഗര്‍ഭമുണ്ടാകുന്നത് തടയുകയും ചെയ്യും. ഈ മാര്‍ഗം 99 ശതമാനവും വിജയമാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഇതു നടത്തിയാല്‍ വീണ്ടും ഗര്‍ഭമുണ്ടാകാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്.
ട്യൂബക്ടമി ചെയ്ത ശേഷം വീണ്ടും കുഞ്ഞു വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഫെല്ലോപിയന്‍ ട്യൂബുകള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കാനും സാധിക്കും. ലാപ്റോസ്കോപിയിലൂടെയും ട്യൂബക്ടമി ചെയ്യാം. സിസേറിയനിലൂടെയാണ് കുഞ്ഞു പിറക്കുന്നതെങ്കില്‍ സിസേറിയന്റെ കൂടെത്തന്നെ ഇത് ചെയ്യാന്‍ സാധിക്കും.
പുരുഷന്മാരിലെ ഗര്‍ഭനിരോധന മാര്‍ഗമാണ് വാസക്ടമി. ബീജങ്ങള്‍ സെമിനല്‍ സ്ട്രീമിലേക്കു കടക്കുന്നത് തടയുകയാണ് ഇവിടെ ചെയ്യുന്നത്. ലോക്കല്‍ അനസ്തേഷ്യ നടത്തിയാണ് വാസക്ടമി നടത്തുന്നത്. ഇത് ചെയ്താല്‍ ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല. അല്പസമയം കഴിഞ്ഞാല്‍ പോകാം.
വാസക്ടമി നടത്തിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചാല്‍ കാര്യമില്ല. വാസക്ടമി നൂറു ശതമാനം വിജയമാണെന്നാണ് തെളിഞ്ഞിട്ടുള്ളത്.
ഗര്‍ഭം, ഗര്‍ഭനിരോധനം, സ്ത്രീ, പുരുഷന്, ട്യൂബക്ടമി, വാസക്ടമി, ബീജം, അണ്ഡം, അനസ്തേഷ്യ, ഫെല്ലോപിയന്‍ ട്യൂബ്, യുട്രസ്



Click it and Unblock the Notifications
