Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
മുലപ്പാല്‍ കുപ്പിയില്‍ സൂക്ഷിമ്പോള് ശ്രദ്ധിക്കുക

സാധാരണ പാല്ക്കുപ്പിയിലാണ് പാല് ശേഖരിച്ചു വയ്ക്കാണ്. പാല്ക്കുപ്പിയില് നിന്ന് കുഞ്ഞിന് പാല് വലിച്ചുകുടിയ്്ക്കുവാന് കഴിവുണ്ടെങ്കിലേ ഇങ്ങിനെ ചെയ്തിട്ട് കാര്യമുള്ളൂ.
മുലപ്പാല്‍ ശേഖരിച്ചു വച്ച് നാലഞ്ചു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് കൊടുത്തുതീര്‍ക്കുകയും വേണം. മുലപ്പാലെടുത്ത ഉടനെ തന്നെ കുപ്പിയിലേക്ക് മാറ്റി അടച്ചു സൂക്ഷിക്കുക.
ഫ്രീസറില്‍ വച്ചാല്‍ മൂന്നുമാസം വരെ പാല് കേടുകൂടാതെ ഇരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത് ആരോഗ്യകരമല്ല. മൂന്നു ദിവസം മുതല്‍ ഒരാഴ്ച വരെ മുലപ്പാല്‍ സാധാരണയായി റഫ്രിജറേറ്ററില്‍ വയ്ക്കാം. ഒരു തവണ ഉപയോഗിച്ചാല്‍ ഈ പാല് പിന്നീട് എടുത്തുവച്ച് വീണ്ടും കുഞ്ഞിന് കൊടുക്കരുത്. ഫ്രിഡ്ജില്‍ നിന്ന് എടുത്ത പാലില്‍ ഇളംചൂടുളള വെള്ളമൊഴിച്ച് ഉപയോഗിക്കാം. അല്ലാതെ പാല് അവനില്‍ വച്ച് ചൂടാക്കുകയോ തിളച്ച വെള്ളം നേരെ പാലിലേക്കൊഴിക്കുകയോ ചെയ്യരുത്. ഫ്രിഡ്ജില്‍ വച്ച മുലപ്പാലിന്റെ നിറം ചെറുതായി മാറുന്നത് സ്വാഭാവികമാണ്. കഴിവതും മുലപ്പാല്‍ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
മുലപ്പാല്‍ ശേഖരിക്കാനുള്ള കുപ്പി ചൂടുവെള്ളമൊഴിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കണം. ഇതില്‍ മറ്റൊരു സാധനങ്ങളും സൂക്ഷിക്കരുത്.



Click it and Unblock the Notifications
