Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുലയൂട്ടല്‍ മാറിടഭംഗി കുറയ്ക്കില്ല

മുലയൂട്ടുന്ന അമ്മമാര്‍ വല്ലാതെ ഇറുകിയ ബ്രാ ധരിയ്ക്കരുത്. മുലയൂട്ടുവാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കും. മാത്രമല്ലാ, ഇറുകിയ വസ്ത്രമിട്ടാല്‍ വിയര്‍പ്പുണ്ടാകുകയും അത് കുഞ്ഞ് പാല് കുടിയ്ക്കു്മ്പോള് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.
മുലയൂട്ടുന്നതിന് മുന്‍പും ശേഷവും സ്തനങ്ങള്‍ വൃത്തിയുള്ള തുണിയുപയോഗിച്ച് വൃത്തിയാക്കണം. അല്ലെങ്കില്‍ കുഞ്ഞിന് അസുഖം വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. മുല കൊടുത്ത ശേഷം വെളിച്ചെണ്ണ ഉപയോഗിച്ച് സ്തനം മസാജ് ചെയ്യുന്നത് ആകൃതി നിലനിര്‍ത്താന്‍ സഹായിക്കും. കുഞ്ഞിന്റെ ഉമിനീരും മുലപ്പാലും വേണമെങ്കില്‍ മസാജിനുപയോഗിക്കാം. മുലക്കണ്ണ് വിണ്ടു പൊട്ടുന്നതിന് നെയ്യ് പുരട്ടുന്നതും നല്ലതാണ്.
സ്തനങ്ങളില്‍ രോമങ്ങളുണ്ടെങ്കില്‍ അവ നീക്കണം. അല്ലെങ്കില്‍ കുഞ്ഞിന് പാല് കുടിക്കുവാന്‍ ബുദ്ധിമുട്ടാകും.
കുഞ്ഞിന് പല്ലു വരുമ്പോള്‍ മുല കുടിയ്ക്കുന്നതിനിടയ്ക്ക് കടിയ്ക്കുവാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കുവാന്‍ തേന്‍ പുരട്ടുന്നത് നല്ലതാണ്. ഇത് കുഞ്ഞിന് കടിയ്ക്കാനുള്ള പ്രവണത കുറയ്ക്കും. കടിച്ചാല്‍ തന്നെ തേന്‍ നല്ലൊരു മരുന്നിന്റെ ഗുണം ചെയ്യും.
സ്തനങ്ങളുടെ ആകൃതിക്കും മൃദുത്വത്തിനും ഫേസ് മാസ്കുകള്‍ പുരട്ടാം. പൊളിച്ചെടുക്കാവുന്ന(പീലിങ്ങ്) വിധത്തിലുള്ള ഫ്രൂട്ട് മാസുകുകളാണ് നല്ലത്. വീട്ടില്‍ തന്നെ ഉണ്ടാക്കുന്നവയാണെങ്കില്‍ വളരെ നല്ലത്. മുലക്കണ്ണ് ഒഴിവാക്കി വേണം മാസ്കിടാന്‍.
മാറിടത്തിന്റെ ആകൃതി നിലനിര്‍ത്താനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും വളരെ നല്ലതാണ്.



Click it and Unblock the Notifications
