Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുലപ്പാല്‍ കുറവെങ്കില്‍ ഈസ്ട്രജന് ചികിത്സ

മുലപ്പാല്‍ കുറയുന്നതിന് കാരണങ്ങള്‍ പലതാണ്. പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പുറമെ ടെന്‍ഷനും അസുഖങ്ങളും മുലപ്പാല്‍ കുറയുന്നതിന് കാരണമാകുന്നുണ്ട്. മുലപ്പാലിനു പകരം കുഞ്ഞിന് ഭക്ഷണം കൊടുക്കുവാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പാല് കുറവാണെങ്കില്‍ ഫീഡിംഗ് ബോട്ടിലില്‍ പാല് കൊടുക്കുകയെന്നതാണ് ഏറ്റവും നല്ല മാര്‍ഗം. പശുവിന് പാല് കട്ടി കുറച്ച് തിളപ്പിച്ചാറ്റി കുഞ്ഞിന് നല്‍കാം. ആദ്യമൊക്കെ ഫീഡിംഗ് ബോട്ടിലില്‍ നിന്ന് കുടിയ്ക്കുവാന്‍ കുഞ്ഞ് മടി കാണിക്കും. എങ്കിലും വീണ്ടും വീണ്ടും നല്കി ഇത് കുഞ്ഞിന് ശീലമാക്കണം. പശുവിന് പാലിന് പകരം കലക്കി കൊടുക്കാവുന്ന ബേബി ഫുഡുകളും ലഭിക്കും.
വേണമെങ്കില്‍ ചെറിയ കപ്പ് ഉപയോഗിച്ചും കുഞ്ഞിന് പാല് കൊടുക്കാം. കപ്പില്‍ തിളപ്പിച്ചാറ്റിയ പാലെടുത്ത് കുറച്ചുവീതം കുടിപ്പിക്കുക. ആദ്യമൊക്കെ കുഞ്ഞിന് മടിയും കപ്പില്‍ നിന്ന് കുടിയ്ക്കുവാന്‍ പരിചയക്കുറവും ഉണ്ടാകൂം. ഇത് പിന്നീട് ശീലമായിക്കൊള്ളും. കപ്പാണെങ്കിലും ഫീഡിംഗ് ബോട്ടിലാണെങ്കിലും നല്ലപോലെ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
കുഞ്ഞുങ്ങള്‍ക്ക് ചെറിയ സ്പൂണില്‍ പാല് കോരിക്കൊടുക്കുകയുമാകാം. കപ്പില്‍ നിന്നും ബോട്ടിലില്‍ നിന്നും പാല് കുടിച്ചാല്‍ ചില കുഞ്ഞുങ്ങളുടെ ശിരസില്‍ കയറും. ഇത് ചുമയും ശ്വാസംമുട്ടുമുണ്ടാകും. ഇങ്ങനെ വരുമ്പോള്‍ സ്പൂണാണ് നല്ല മാര്‍ഗം.
ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ എന്നിവ കൃത്രിമമായി ഉല്പാദിപ്പിച്ച് പാലുല്പാദനം വര്‍ദ്ധിപ്പിക്കാം. ഈ മാര്‍ഗം പൊതുവെ ആരും ചെയ്യാറില്ല. ഡോക്ടറോട് ചോദിച്ചും നാട്ടുമരുന്നുകള്‍ ഉപയോഗിച്ചും പാലുല്പാദനം വര്‍ദ്ധിപ്പിക്കാം. കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുക്കുവാന്‍ താലപര്യപ്പെടുന്നവര്ക്ക് ഇത്തരം മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.



Click it and Unblock the Notifications
