Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
കുഞ്ഞിന് നല്ല തെളിഞ്ഞ ബുദ്ധിക്ക് മുരിങ്ങ നൽകാം
കുഞ്ഞിന് എന്നും ബെസ്റ്റ് നൽകണം എന്നുള്ളത് തന്നെയാണ് എല്ലാ അമ്മമാരുടേയും ആഗ്രഹം. എന്നാൽ പലപ്പോഴും ഇന്നത്തെ ജീവിത ശൈലിയില്‍ കുഞ്ഞിന്‍റെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല സാഹചര്യങ്ങളും ഉണ്ടാക്കുന്നുണ്ട്. കുഞ്ഞിന് ഭക്ഷണം നൽകുമ്പോള്‍ അതീവ ശ്രദ്ധ നൽകുന്നവരാണ് എല്ലാ അമ്മമാരും. എന്നാൽ കുഞ്ഞിന് വേണ്ടത്ര രീതിയിലുള്ള പോഷകങ്ങൾ ലഭിക്കാത്തത് പല വിധത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നുണ്ട്. രോഗങ്ങൾ മാത്രമല്ല കുഞ്ഞിന്‍റെ വളര്‍ച്ചക്ക് കൃത്യമായ വഴികൾ തേടി നടക്കുന്ന അമ്മമാർ നിരവധിയുണ്ട്.
കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് മുരിങ്ങ നൽകാവുന്നതാണ്. ഇത് പലപ്പോഴും സൂപ്പര്‍ഫുഡ് എന്ന തലത്തിലേക്ക് എത്തുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി നമുക്ക് മുരിങ്ങ നൽകാവുന്നതാണ്. മുരിങ്ങ മാത്രമല്ല മുരിങ്ങക്കായയും കുഞ്ഞിന് ആരോഗ്യം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നുണ്ട്.
വിറ്റാമിന്‍ മിനറൽസ് എന്നിവയെല്ലാം മുരിങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി അയേൺ ആണ് മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പാലിൽ ഉള്ളതിനേക്കാൾ നാല് ഇരട്ടി കാൽസ്യവും മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത്തരത്തിൽ മുരിങ്ങ കുഞ്ഞിന് നൽകുന്നതിലൂടെ നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാവുന്നതാണ്.

രോഗപ്രതിരോധശേഷി
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് മുരിങ്ങ. കുഞ്ഞിന് മുരിങ്ങ തോരൻ വെച്ചും വെറുതേ ഉപ്പിട്ട് വേവിച്ചും കറി വെച്ചും നൽകാവുന്നതാണ്. ഇത് കുഞ്ഞിൻറെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ്. കുഞ്ഞിന് ഇടക്കിടെയുണ്ടാവുന്ന ചുമ, പനി, ജലദോഷം എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി മുരിങ്ങ കഴിക്കാൻ കൊടുക്കുന്നത് നല്ലതാണ്.

ഊർജ്ജത്തിന്‍റെ ഉറവിടം
ഊർജ്ജത്തിന്റെ ഉറവിടമാണ് മുരിങ്ങയില. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏറ്റവും മികച്ചതാണ്. കുഞ്ഞുങ്ങൾ എപ്പോഴും ഓടിച്ചാടി നടക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില കുട്ടികളെങ്കിലും അൽപം മടിപിടിച്ച് ക്ഷീണിച്ച് ഇരിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ മറികടക്കുന്നതിന് വേണ്ടി കുഞ്ഞിന് നമുക്ക് മുരിങ്ങ നൽകാവുന്നതാണ്. ഇത് ഊർജ്ജവും ഉൻമേഷവും കുഞ്ഞിന് നൽകുന്നുണ്ട്. അതുകൊണ്ട് മുരിങ്ങ കുഞ്ഞിന് നൽകാവുന്നതാണ്.

നല്ല ഓർമ്മശക്തിക്ക്
കുഞ്ഞിൻറെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് മുരിങ്ങ. കാരണം ഇതിലുള്ള ഘടകങ്ങൾ എല്ലാം തന്നെ കുഞ്ഞിന്റെ തലച്ചോറിൽ രക്തയോട്ടം വർദ്ധിപ്പിക്കുകയും ആരോഗ്യത്തിനും നല്ല തെളിഞ്ഞ ബുദ്ധിക്കും സഹായിക്കുകയും ചെയ്യുന്നുണ്ട്. കുഞ്ഞിന് നല്ല ഓർമ്മശക്തിക്കും സ്മാർട്മസ്സിനും ഏറ്റവും മികച്ച ഓപ്ഷനാണ് മുരിങ്ങയില. ഇത് കുഞ്ഞിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. കുട്ടികൾക്ക് മാത്രമല്ല മുതിര്‍ന്നവർക്കും മുരിങ്ങ ഏറ്റവും മികച്ച ഗുണങ്ങളാണ് നൽകുന്നത്.

നല്ല ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങൾ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാൽ കുട്ടികളെ ഇത് വളരെയധികം ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് മുരിങ്ങ നൽകാവുന്നതാണ്. ദിവസവും കുഞ്ഞിന് വേണ്ടി അൽപം മുരിങ്ങ നൽകി നോക്കൂ. ഇത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. കുഞ്ഞിന് ദിവസവും നൽകാവുന്നതാണ്.

ഫൈബറിന്‍റെ കലവറ
ഫൈബറിന്‍റെ കലവറയാണ് മുരിങ്ങ. ഇത് കുഞ്ഞിലുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞിലുണ്ടാവുന്ന മലബന്ധം പോലുള്ള അസ്വസ്ഥതകൾ നൽകുന്നതിന് വേണ്ടി നമുക്ക് മുരിങ്ങ നൽകാവുന്നതാണ്. കുഞ്ഞിന് വേണ്ടി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് മുരിങ്ങ നല്‍കാവുന്നതാണ്. ഇതിലാകട്ടെ ഫൈബറിന്‍റെ അളവ് വളരെയധികം കൂടുതലാണ്. കുഞ്ഞിന്‍റെ വയറിന്‍റെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് മുരിങ്ങ നല്ല ഓപ്ഷനാണ്.

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന്
കാഴ്ച ശക്തി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മുരിങ്ങ നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. കാഴ്ച ശക്തിയിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾ കുഞ്ഞിൽ നിന്ന് ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഈ അവസ്ഥയിൽ കുഞ്ഞിന് കാഴ്ച ശക്തി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് മുരിങ്ങ. ദിവസവും കുഞ്ഞിന് ആരോഗ്യപരമായ രീതിയിൽ മുരിങ്ങ നൽകുന്നത് കാഴ്ച ശക്തി വർദ്ധിപ്പിക്കുകയും കാഴ്ച വൈകല്യങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

നല്ല ഉറക്കത്തിന്
ഉറക്കമില്ലായ്മ പലപ്പോഴും കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എന്നാൽ മുരിങ്ങ കുഞ്ഞിന് നൽകുന്നതിലൂടെ ഈ പ്രശ്നത്തേയും പരിഹരിക്കപ്പെടുന്നുണ്ട്. ഉറക്കമില്ലായ്മ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് എന്നും മികച്ച് നിൽക്കുന്ന ഒന്നാണ് മുരിങ്ങ. കുഞ്ഞിന് ഇത് ദിവസവും കൊടുക്കാവുന്നതാണ്. നല്ല ഉറക്കത്തിനും ഉറക്കത്തിൽ കുഞ്ഞ് മൂത്രമൊഴിക്കുന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മുരിങ്ങ നൽകാവുന്നതാണ്.



Click it and Unblock the Notifications











