Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന്
കുഞ്ഞിന് വേനലില്‍ നിര്‍ബന്ധം തണ്ണിമത്തന്,കാരണം
ചുട്ടുപൊള്ളുന്ന വെയില് കൊണ്ട് തളര്‍ന്നിരിക്കുകയാണ് നമ്മളെല്ലാവരും. അത് പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ കുട്ടികളെന്നോ ഒന്നുമില്ല. കാരണം ഏത് പ്രായക്കാരേയും ദിവസം ചെല്ലുന്തോറും തളര്‍ത്തുകയാണ് ചൂടെന്ന വില്ലന്‍. എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ ഈ ചൂടില്‍ നിന്നും നമുക്ക് നമ്മുടെ കുട്ടികളെ സംരക്ഷിക്കാവുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികളും ഈ വേനല്‍ക്കാലത്ത് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇതില്‍ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ചിക്കന്‍ പോക്സ്. ഇത് കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ ബാധിക്കുന്നുണ്ട്.
എങ്കിലും ചിക്കന്‍പോക്സിന്റെ ഇരകളായി മാറുന്നത് പലപ്പോഴും കുട്ടികളാണ്. അതില്‍ നിന്നെല്ലാം കുഞ്ഞിനെ രക്ഷിക്കുന്നതിനും ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുന്നതിനും സഹായിക്കുന്നുണ്ട് തണ്ണിമത്തന്. ഇത് കുട്ടികള്‍ക്ക് കൊടുക്കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന അവസ്ഥയില്‍ അത് പലപ്പോഴും കുഞ്ഞിന് ഒരു വലിയ ആശ്വാസം നല്‍കുന്നുണ്ട് ചൂടില്‍ നിന്ന്. അതിലുപരി ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
കുട്ടികള്‍ക്ക് തണ്ണിമത്തന് നല്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്നതിനോടൊപ്പം വേനലിനെ ചെറുക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ തണ്ണിമത്തന് വഴി നല്കുന്നു എന്നും നോക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യപ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഗുണങ്ങള്‍ തണ്ണിമത്തനിലുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ചൂടിനെ പ്രതിരോധിക്കാന്‍
ഏറ്റവും ആദ്യം പറയേണ്ടത് ഇത് തന്നെയാണ്. കാരണം മുതിര്‍ന്നവരായ നമുക്ക് ഇത്രയും വലിയ ചൂട്താങ്ങാന് പറ്റുന്നില്ല. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് തണ്ണിമത്തന്. തണ്ണിമത്തന് ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. തണ്ണിമത്തന് കുട്ടികള്‍ക്ക് ജ്യൂസ് ആക്കിയോ അല്ലാതെയോ നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അമിത ചൂടിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആസ്ത്മ പ്രതിരോധിക്കുന്നു
ആസ്തമ കുട്ടികളെ വലക്കുന്ന മറ്റൊരു രോഗമാണ്. ഇതിന് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും തണ്ണിമത്തന്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ടത് ഇതാണ്. ഒരിക്കലും ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിന് ശേഷം കുഞ്ഞിന് തണ്ണിമത്തന് കൊടുക്കാന്‍ പാടില്ല. ഇത് പലപ്പോഴും ആസ്ത്മയുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തണ്ണിമത്തന് തണുപ്പ പോയതിന് ശേഷം മാത്രമേ കുഞ്ഞിന് കൊടുക്കാന്‍ പാടുകയുള്ളൂ. ഇത് കുഞ്ഞിന്റെ ആസ്ത്മക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
കുട്ടികളിലും പലപ്പോഴും രക്തസമ്മര്‍ദ്ദം എന്ന അവസ്ഥ ഉണ്ടാവുന്നു. എന്നാല്‍ ഇത് പലപ്പോഴും മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ വിടുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും തണ്ണിമത്തന്. തണ്ണിമത്തന് കഴിക്കുന്നതിലൂടെ അത് രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിനും ആരോഗ്യവും ഉന്മേഷവും ഉത്സാഹവും കുഞ്ഞിന് നല്‍കുകയും ചെയ്യുന്നു. ഇതിലൂടെ ആരോഗ്യസംരക്ഷണം വളരെ എളുപ്പമാവും.

നിര്‍ജ്ജലീകരണം കുറക്കുന്നു
വേനല്‍ക്കാലത്ത് കുഞ്ഞ് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ് പലപ്പോഴും നിര്‍ജ്ജലീകരണം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തണ്ണിമത്തന്. ഇത് ഇടക്കിടക്ക് നല്‍കുന്നത് കുഞ്ഞിലെ നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നതാണ് തണ്ണിമത്തന് എന്നകാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍ നല്കുന്ന ഗുണമാണ് എടുത്ത് പറയേണ്ടത്.

പെട്ടെന്നുള്ള ദഹനത്തിന്
കുഞ്ഞിന് ദഹന പ്രശ്നങ്ങള്‍ പെട്ടെന്ന് ബാധിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എത്രത്തോളം എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കുകയില്ല. കുഞ്ഞിന്റെ ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മികച്ചതാണ്. അതില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് തണ്ണിമത്തന്. തണ്ണിമത്തന് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നുണ്ട്.

പേശിവേദന
കുട്ടികളില്‍ ഇടക്കിടക്ക് കണ്ട് വരുന്ന ഒന്നാണ് ഇത്. മസില് വേദനയായി വരുമ്പോഴും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തണ്ണിമത്തന്. ഇത് കുട്ടികളിലെ പേശീവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തണ്ണിമത്തന്. അതുകൊണ്ട് തന്നെ ധൈര്യമായിട്ട് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

കുട്ടികളിലെ അമിതവണ്ണം
കുട്ടികളില്‍ അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും നല്ലൊരു പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചില കുട്ടികളില്‍ ചെറുപ്പത്തിലേ അമിതവണ്ണം എന്ന പ്രശ്നം അലട്ടുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് ദിവസവും ഒരു ഗ്ലാസ്സ് തണ്ണിമത്തന് ജ്യൂസ് കിടക്കാന്‍ നേരം കൊടുക്കുക. ഇത് കുട്ടികളിലെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്ന കാര്യത്തിലും സംശയം വേണ്ട.

വേനല്‍ക്കാല രോഗങ്ങള്‍
വേനല്‍ക്കാലത്ത് കുട്ടികളെ മാത്രം ലക്ഷ്യമിടുന്ന പല വിധത്തിലുള്ള രോഗങ്ങള്‍ ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും തണ്ണിമത്തന്. ചിക്കന്‍ പോക്സ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കഴിക്കാവുന്ന പഴങ്ങളില്‍ ഏറ്റവും മികച്ചതാണ് തണ്ണിമത്തന്. ഇത് കുട്ടികളില്‍ ചൂടിന്റെ കാഠിന്യം കുറക്കുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന ഈ രോഗങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് തണ്ണിമത്തന്. അതുകൊണ്ട് തന്നെ സംശയമില്ലാതെ കുട്ടികള്‍ക്ക് ഇത് കൊടുക്കാവുന്നതാണ്.



Click it and Unblock the Notifications

