Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
മുളപ്പിച്ച ധാന്യങ്ങൾ കുഞ്ഞിന് കൊടുക്കണം, കാരണം
കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തിൽ അമ്മമാര്‍ വളരെയധികം ശ്രദ്ധാലുക്കളായിരിക്കും. എന്നാൽ പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുന്ന അമ്മമാർ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. മുളപ്പിച്ച ധാന്യങ്ങൾ പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. എന്നാൽ ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ വർദ്ധിപ്പിക്കുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ അത് പല വിധത്തിലും സഹായിക്കുന്നുണ്ട്.
മുളപ്പിച്ച ധാന്യങ്ങൾ കുട്ടികൾക്ക് നൽകുന്നതിലൂടെ അത് കുഞ്ഞിന് എന്തൊക്കെ തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു എന്ന് പലർക്കും അറിയില്ല. കുഞ്ഞിന്റെ ആരോഗ്യത്തിന് ബെസ്റ്റ് ആണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ എന്നും ഇത് കഴിക്കാൻ കൊടുക്കാവുന്നതാണ്. കുഞ്ഞിന് ഇത് നൽകുന്നതിലൂടെ അത് ആരോഗ്യസംരക്ഷണം മാത്രമല്ല കുഞ്ഞിന്റെ ബുദ്ധി വികാസത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി മുതല്‍ കുഞ്ഞിന് മുളപ്പിച്ച ധാന്യങ്ങൾ നൽകാവുന്നതാണ്. ഗുണങ്ങൾ നോക്കാം.

വിറ്റാമിനും മിനറൽസും
വിറ്റാമിനും മിനറൽസും കൊണ്ട് സമ്പുഷ്ടമാണ് മുളപ്പിച്ച ചെറുപയർ എന്ന കാര്യത്തിൽ സംശയമില്ല. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന് മാത്രമല്ല മാനസികമായ ആരോഗ്യത്തിനും വളരെ മികച്ചതാണ് മുളപ്പിച്ച ധാന്യങ്ങൾ. ഇത് കുഞ്ഞിന് നൽകുന്ന ഗുണം ചില്ലറയല്ല.

കുട്ടികളിലെ അമിതവണ്ണം
കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന അമിതവണ്ണം പലപ്പോഴും പല വിധത്തിലാണ് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിനും മുളപ്പിച്ച ധാന്യം വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയം കൂടാതെ കുഞ്ഞിന് നൽകാവുന്നതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

പ്രോട്ടീനും ആന്റി ഓക്സിഡന്റും
ധാരാളം പ്രോട്ടീനും ആന്റി ഓക്സിഡന്റും മുളപ്പിച്ച ധാന്യത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് പല വിധത്തിലാണ് വളർച്ചക്ക് സഹായിക്കുന്നത്. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞിന് നൽകേണ്ട ഏറ്റവും നല്ല ഭക്ഷണമാണ് മുളപ്പിച്ച ധാന്യം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്.

ദഹനത്തിന് നല്ലത്
ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മുളപ്പിച്ച ധാന്യങ്ങൾ സഹായിക്കുന്നു. കുഞ്ഞിനുണ്ടാവുന്ന ഏത് ദഹന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുളപ്പിച്ച ധാന്യങ്ങൾ. അതുകൊണ്ട് കുഞ്ഞിന് ധൈര്യമായി കൊടുക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

വിശപ്പ് വർദ്ധിപ്പിക്കുന്നു
കുഞ്ഞിന് വിശപ്പില്ലാത്തത് പലപ്പോഴും അമ്മയെ വളരെയധികം ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ കുഞ്ഞിന് വിശപ്പ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മുളപ്പിച്ച ധാന്യങ്ങൾ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നു ഇത്.

മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നു
കുഞ്ഞിന് മാനസികാരോഗ്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് മുളപ്പിച്ച ധാന്യങ്ങൾ. ഇത് കുഞ്ഞിൻറെ ബുദ്ധിവളർച്ചയെ സഹായിക്കുന്നുണ്ട്. മാത്രമല്ല ആരോഗ്യപ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് മികച്ചതാണ് മുളപ്പിച്ച ധാന്യങ്ങൾ. കുഞ്ഞിന് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഇത്.



Click it and Unblock the Notifications
