Latest Updates
-
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം -
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും! -
ഓണം-രാഖി ദിനത്തിൽ ഭാഗ്യം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ലളിതമായ പരിഹാരങ്ങളും അറിയാം -
രാഖി ആഘോഷത്തിന് മുന്നോടിയായി ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് അനുകൂല സമയം -
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത്
കുഞ്ഞിന് നല്‍കണം രാവിലെ ചോളം ഉപ്പുമാവ് നിര്‍ബന്ധം
കുഞ്ഞിന് ഭക്ഷണം നല്കാന് തുടങ്ങിയാല്‍ അത് കുഞ്ഞിന് ആരോഗ്യം നല്കുന്ന ഭക്ഷണങ്ങള്‍ ആയിരിക്കണം. കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ഭക്ഷണം നല്കുമ്പോള് അത് ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങള്‍ ആണെന്ന കാര്യം അറിഞ്ഞിരിക്കണം. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് അമ്മമാര്‍ നെട്ടോട്ടമോടുമ്പോള്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചോളം.
ഇത് കുഞ്ഞ് കഴിക്കാറായാല്‍ കുഞ്ഞിന് ആരോഗ്യം നല്കുന്ന ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. കുഞ്ഞിന് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചോളം ഉപ്പുമാവ്. ഇത് കഴിക്കുന്നതിലൂടെ കുഞ്ഞിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ ഇതിലൂടെ കുഞ്ഞിന് ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

പെട്ടെന്ന് ദഹിക്കുന്നു
ദഹന പ്രശ്നമാണ് പലപ്പോഴും കുഞ്ഞിനെ ബാധിക്കുന്ന പ്രധാന പ്രശ്നം. അതിന് പരിഹാരം കാണാന്‍ ഏത് ഭക്ഷണം നല്‍കണ എന്നത് അമ്മമാരെ പ്രതിസന്ധിയില്‍ ആക്കുന്ന ഒരു ചോദ്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പിരഹാരം കാണുന്നതിനും പെട്ടെന്ന് ദഹിക്കുന്നതിനും സഹായിക്കുന്നുണ്ട് ചോളം പോലുള്ള ധാന്യങ്ങള്‍. ഇത് കുഞ്ഞിന് നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മെറ്റബോളിസം നിലനിര്‍ത്തുന്നു
മെറ്റബോളിസം നിലനിര്‍ത്തുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ചോളം. അത് കുട്ടികളിലായാല് പോലും ആരോഗ്യം നല്കുന്ന അവസ്ഥയില്‍ മെറ്റബോളിസത്തിന്റെ അളവ് ഉണ്ടായിരിക്കണം. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചോളം. ഇത് കുട്ടികള്‍ക്ക് കൊടുക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

അയേണ്‍ കുറവ്
പലപ്പോഴും ആരോഗ്യമുള്ള കുഞ്ഞിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് അയേണ്‍. എന്നാല്‍ ഇതിന്റെ കുറവ് പല വിധത്തിലാണ് കുഞ്ഞിനെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് അയേണ്‍ നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചോളം ഉപ്പുമാവ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

എല്ലിന്റെ ആരോഗ്യത്തിന്
എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് ചോളം പോലുള്ള ധാന്യങ്ങള്‍. ഈ ഉപ്പുമാവ് കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് എല്ലിന് കരുത്തും ആരോഗ്യവും സഹായിക്കുന്ന ഒന്നാണ് ചോളം ഉപ്പുമാവ്.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും ചോളം. കാരണം ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന അവസ്ഥയില്‍ നല്ലതാണ് ചോളം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ചോളം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കുട്ടികളിലെ ദേഷ്യം
കുട്ടികളിലെ ദേഷ്യം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചോളം ഉപ്പുമാവ്. ഇത് കുഞ്ഞിന്റെ ഉത്കണ്ഠ ദേഷ്യം എന്നിവ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ മൂഡ് നല്ലതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കാവുന്നതാണ്.

കുഞ്ഞിന്റെ ബുദ്ധിക്ക്
കുഞ്ഞിന്റെ ബുദ്ധിശക്തിക്ക് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ചോളം ഉപ്പുമാവ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ കുഞ്ഞിന്റെ ബുദ്ധിശക്തിക്ക് വളര്‍ച്ച പ്രാപിക്കുന്നതിനും സഹായിക്കുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് കുഞ്ഞിന് നല്‍കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിന് എന്തുകൊണ്ടും ചോളം നല്‍കുന്നത് ഗുണങ്ങള്‍ മാത്രമാണ്.



Click it and Unblock the Notifications