For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കുഞ്ഞിത്തലവേദന നിസ്സാരമാക്കരുത്

|

തലവേദന പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളില്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ അത് പല വിധത്തിലാണ് നിങ്ങളുടെ അന്നത്തെ ദിവസത്തെ കളയുന്നത്. അതുകൊണ്ട് തന്നെ ചെറിയ ചില കാര്യങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ അത് ചെറിയ കുട്ടികളില്‍ വരുമ്പോഴോ. അതെ ചെറിയ കുട്ടികളില്‍ പോലും ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അച്ഛനമ്മമാര്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ അച്ഛനമ്മമാരും വളരെയധികം ശ്രദ്ധിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ തലവേദന പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളുടെ കുഞ്ഞിനെ എത്തിക്കുന്നുണ്ട്.

<strong>Most read: ഗര്‍ഭകാലത്ത് ആട്ടിറച്ചി നല്‍കുന്ന ആരോഗ്യം </strong>Most read: ഗര്‍ഭകാലത്ത് ആട്ടിറച്ചി നല്‍കുന്ന ആരോഗ്യം

ചെറിയ കുട്ടികളില്‍ ഉണ്ടാവുന്ന തലവേദനക്ക് പരിഹാരം കാണുന്നതിന് മുന്‍പ് എന്താണ് അതിന്റെ കാരണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ മാത്രമേ അതിനെ എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും ചിന്തിക്കാനാവുകയുള്ളൂ. എന്തൊക്കെയാണ് ഇത്തരത്തില്‍ കുട്ടികള്‍ക്കുള്ള തലവേദനയും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങളിലേക്ക്.

 സാധാരണ ജലദോഷം

സാധാരണ ജലദോഷം

സാധാരണ ജലദോഷം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പലരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പിന്നില്‍ അതോടൊപ്പം തന്നെ തലവേദന വരാറുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നില്‍ എന്ന് പലര്‍ക്കും അറിയുകയില്ല. കുട്ടികളില്‍ ജലദോഷം വരുന്നത് പലപ്പോഴും കൂടെ തലവേദനയേയും കൊണ്ട് വരാറുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകള്‍ പലപ്പോഴും കുട്ടികളില്‍ തലവേദനക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആദ്യം തന്നെ കുട്ടികളില്‍ നിര്‍ജ്ജലീകരണം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കുട്ടികളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് പലപ്പോഴും തലവേദന ഉണ്ടാക്കുന്നു. അതുകൊണ്ട് അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

 ചെവിയിലെ അണുബാധ

ചെവിയിലെ അണുബാധ

ചെവിയിലെ അണുബാധ പോലുള്ള പ്രശ്‌നങ്ങളും കുട്ടികളില്‍ തലവേദന ഉണ്ടാക്കുന്നുണ്ട്. ചെറിയ കുട്ടികളില്‍ ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ തലവേദന പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. അണുബാധ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ തലവേദന പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പല്ല് വരുന്ന സമയം

പല്ല് വരുന്ന സമയം

കുട്ടികളില്‍ പല്ല് വരുന്ന സമയത്തും ചെറിയ തലവേദന ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും അമ്മമാര്‍ക്കും തലവേദന സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധി ചില കുട്ടികളെ അതിഭീകരമായി ബാധിക്കുന്നുണ്ട്. പല്ല് വരുന്ന സമയത്ത് ചെറിയ കുട്ടികളില്‍ പലപ്പോഴും പല്ല് വേദനയോടൊപ്പം തന്നെ തലവേദന പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നുണ്ട്.

 അണുബാധ

അണുബാധ

കുട്ടികളില്‍ അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളിലേക്ക് പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ചെറിയ തരത്തിലുള്ള അണുബാധ പോലും പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് നയിക്കാറുണ്ട്. ഇത് പലപ്പോഴും തലവേദനയിലേക്കുള്ള കാരണം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ അണുബാധ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് വളരെയധകം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് ശ്രദ്ധിക്കണം.

അപകടങ്ങള്‍

അപകടങ്ങള്‍

എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ നിങ്ങളുടെ കുഞ്ഞിന് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. വീഴ്ചകളില്‍ തലക്ക് സംഭവിക്കുന്ന അപകടങ്ങള്‍ എല്ലാം തന്നെ പലപ്പോഴും തലവേദന പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് കുഞ്ഞ് വീഴുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യം പോലുള്ള ഘടകങ്ങളും കുഞ്ഞിന്റെ തലവേദന കാരണമാകുന്നുണ്ട്. ഇത്തരം തലവേദനകള്‍ പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും പാരമ്പര്യത്തില്‍ ഊന്നിയുണ്ടാവുന്ന തലവേദന മാറുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കുട്ടികളില്‍ തലവേദന എന്നത് പലപ്പോഴും അച്ഛനമ്മമാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ പലപ്പോഴും കുഞ്ഞ് പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. ഇത് നോക്കി മനസ്സിലാക്കി കൃത്യമായ ചികിത്സ നല്‍കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്.

 തലവേദനക്കുള്ള ലക്ഷണങ്ങള്‍

തലവേദനക്കുള്ള ലക്ഷണങ്ങള്‍

കണ്ണ് ചുവന്നിരിക്കുക, തല പൊക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഇറിറ്റേറ്റഷന്‍, ഉറക്കെയുള്ള സംസാരത്തിനോട് മടുപ്പ്, അധികം ഉറക്കം, കളിക്കാന്‍ താല്‍പ്പര്യമില്ലായ്മ, ഛര്‍ദ്ദി, ക്ഷീണം, ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം കുട്ടികളിലെ തലവേദനക്കുള്ള ലക്ഷണങ്ങളാണ്. അതുകൊണ്ട് ഇവയെല്ലാം ശ്രദ്ധിക്കാവുന്നതാണ്.

<strong>Most read: അമ്മക്ക് സുഖപ്രസവത്തിന് ഞാവലും കഴിക്കാം</strong>Most read: അമ്മക്ക് സുഖപ്രസവത്തിന് ഞാവലും കഴിക്കാം

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് അമ്മമാര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. അതിനായി ആദ്യം കുഞ്ഞിന് കൃത്യമായ റെസ്റ്റ് നല്‍കുക, തണുപ്പ് നെറ്റിയില്‍ വെക്കുന്നതിന് ശ്രദ്ധിക്കുക, ചന്ദനെ നെറ്റിയില്‍ അരച്ചിടുക, ആരോഗ്യകരമായ ഭക്ഷണം നല്‍കുക, വെള്ളം ധാരാളം കൊടുക്കാന്‍ ശ്രദ്ധിക്കുക, ഡോക്ടറെ സമീപിച്ച് മരുന്ന് കൊടുക്കുക എന്നിവയാണ് കുഞ്ഞുങ്ങളിലെ തലവേദനക്കുള്ള പരിഹാരങ്ങള്‍.

കാപ്പി കൊടുക്കരുത്

കാപ്പി കൊടുക്കരുത്

ഒരിക്കലും കുഞ്ഞിന് തലവേദന ഉള്ളപ്പോള്‍ ഒരു കാരണവശാലും കുഞ്ഞിന് കാപ്പി കൊടുക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കുഞ്ഞിനെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഒരിക്കലും കുഞ്ഞിന് കാപ്പി കൊടുക്കരുത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Headaches In Toddlers Causes, Symptoms and Treatment

Do you want to know what causes headaches in toddlers, what are the symptoms and how to treat? Read on.
X
Desktop Bottom Promotion