Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കുട്ടികളിലെ പനി വില്ലനാകുമ്പോള്‍
മഴക്കാലം തുടങ്ങി. ഇനി അസുഖങ്ങളുടെ കാലവും കൂടിയാണ് വരാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. നമ്മുടെ ആരോഗ്യത്തേക്കാള്‍ കൂടുതല്‍ കുട്ടികളുടെ ആരോഗ്യ കാര്യത്തിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. പനിയും ചുമയും ജലദോഷവും എല്ലാം ഏറ്റവും പെട്ടെന്ന് ബാധിയ്ക്കുന്നതും കുട്ടികളില്‍ തന്നെയാണ്. അതുകൊണ്ട് അല്പം കൂടുതല്‍ ശ്രദ്ധ കുട്ടികള്‍ക്ക് നല്‍കാം. സണ്‍സ്ക്രീന്‍ പുരട്ടിയാല്‍ ബീജക്കുറവ്??
പനി വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുന്ന രീതിയ്ക്ക് അല്പം മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. പനി ഒരു രോഗമല്ല പലപ്പോഴും രോഗലക്ഷണമാണ് എന്നതാണ് സത്യം. വൈറല്‍ ഇന്‍ഫെക്ഷനും ബാക്ടീരിയ ഇന്‍ഫെക്ഷനുമാണ് പനിയുടെ പ്രധാന കാരണക്കാര്‍. മൂന്ന് മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളിലെ പനിയാണ് അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. പ്രധാനമായും പനിയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തുടങ്ങാം.

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളില്‍ പല ആന്റിബയോട്ടിക്കും കുട്ടികളില്‍ ശാരീരിക അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പനിയെ ചെറുക്കാന്‍ ചില വീട്ടുമരുന്നുകള്‍ ഉണ്ട് അവ എന്തൊക്കെയെന്ന് നോക്കാം. ഗര്‍ഭിണികള്‍ ബദാം കഴിയ്ക്കാമോ?
ഭക്ഷണ കാര്യത്തിലെ നിയന്ത്രണം

മരുന്നും മന്ത്രവും ഇല്ലാതെ തന്നെ കുട്ടികളിലെ പനിയെ ചെറുക്കാം. നല്ല ചൂടുള്ള സൂപ്പ് പനിയെ പ്രതിരോധിയ്ക്കാന്‍ ഉത്തമമാണ്. പച്ചക്കറികളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് കുട്ടികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചുമ മാറ്റാന്‍ തേന്‍

തേന്‍ ചുമ മാറ്റാന്‍ ഉത്തമമാണ്. പനിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ചുമ. ഇത് കുട്ടികളില്‍ കഫക്കെട്ടും നെഞ്ചു വേദനയും ഉണ്ടാക്കുന്നു. ഇതിനെ പ്രതിരോധിയ്ക്കാന്‍ തേന്‍ നല്ലൊരു ഔഷധമാണ്. അല്പം വെളുത്തുള്ളി തേനില്‍ ചാലിച്ച് കുട്ടിയ്ക്ക് കൊടുത്താല്‍ ചുമ മാറിക്കിട്ടും.
വിശ്രമം അത്യാവശ്യം

വികൃതിക്കുട്ടികളാണെങ്കില് പോലും പനി വന്നാല്‍ വിശ്രമിക്കാന്‍ സമ്മതിയ്ക്കില്ല. എന്നാല്‍ പനിയ്ക്ക് ഏറ്റവും പറ്റിയ മരുന്നാണ് വിശ്രമം. ശരീരത്തിന് ആവശ്യമായ രീതിയിലുള്ള വിശ്രമം നല്‍കാനാണ് ആദ്യം ശ്രമിക്കേണ്ടത്.



Click it and Unblock the Notifications

