Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കുട്ടിയ്ക്കു തേന്‍ കൊടുക്കാമോ
തേന്‍ ആരോഗ്യകരമായൊരു മധുരമാണെന്നു പറയാം. പ്രമേഹരോഗികളുള്പ്പെടെയുള്ളവര്ക്ക് അധികം ഭയക്കാതെ കഴിയ്ക്കാവുന്ന ഒന്ന്.
തേന്‍ കുട്ടികള്‍ക്കു നല്‍കുന്നത് ആരോഗ്യകരമാണോയെന്ന സംശയം പലര്‍ക്കുമുണ്ടാകും. എന്നാല്‍ ഇക്കാര്യത്തില്‍ സംശയം വേണ്ട.
തേന്‍ കുട്ടികള്‍ക്കു നല്‍കുന്നത് ആരോഗ്യകരമാകുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

ഫ്രക്ടോസ്, ഗ്ലൂക്കോസ്, സുക്രോസ് എന്നീ മൂന്നു ഘടകങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഗ്ലൂക്കോസ്, സുക്രോസ് എ്ന്നിവ പെട്ടെന്നു ദഹിയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. എന്നാല്‍ ഫ്രക്ടോസ് കൂടുതല്‍ സമയമെടുത്താണ് ദഹിയ്ക്കുക. ഇത് ഊര്‍ജം കൂടുതല്‍ ലഭിയ്ക്കാന്‍ ഇടയാക്കും. സാധാരണ പഞ്ചസാരയില്‍ ഗ്ലൂക്കോസ്, സുക്രോസ് എന്നിവ മാത്രമാണുള്ളത്.
തേനില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളുമടങ്ങിയിട്ടുണ്ട്. ഇത് കുട്ടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

മരുന്നുകള്‍ അധികം കഴിയ്ക്കുന്നത് കരളിന് ദോഷകരമാണ്. ഇതിനൊരു പരിഹാരമാണ് തേന്‍. തേന്‍ ലിവറിന് സംരക്ഷണം നല്‍കും.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിന് തേന്‍ ഏറെ നല്ലതാണ്. അസുഖങ്ങള്‍ എളുപ്പം വരാന്‍ സാധ്യതയുള്ളവരാണ് കുട്ടികള്‍ തേന്‍ ഇതിനൊരു പ്രതിവിധിയാണ്.

ക്യാന്‍സര്‍ ബാധിച്ച കുട്ടികളില്‍ വൈറ്റ് ബ്ലഡ് സെല്‍ അഥവാ ശ്വേതാണുക്കള്‍ കുറവായിരിയ്ക്കും. ഇതിനൊരു പരിഹാരമാണ് തേന്‍. ഇത് ശ്വേതാണുക്കളുടെ എണ്ണമുയര്‍ത്താന്‍ സഹായിക്കും. അസ്തമനം കഴിഞ്ഞാല്‍ ഉടന്‍ അത്താഴം
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications

