Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുട്ടിയ്ക്ക് സ്കൂള്‍ ഫോബിയയോ?
പല കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ മടിയും വെറുപ്പുമായിരിയ്ക്കും. ഇതിന് കാരണങ്ങളും പലതാകാം.
അധ്യാപരോടുള്ള പേടി, കുട്ടികളോടുള്ള അടുപ്പക്കുറവ്, പഠനത്തോടുള്ള താല്പര്യക്കുറവ് തുടങ്ങി പോകുന്നു കാരണങ്ങള്‍.
ചില കുട്ടികള്‍ക്കെങ്കിലും സ്കൂളില്‍ പോകാനുള്ള ഭയം ഫോബിയയായി മാറാറുണ്ട്. ഇത്തരം സ്കൂള്‍ ഫോബിയയുടെ ലക്ഷണങ്ങള്‍ അറിയൂ,

പനി, ഛര്‍ദി, മനംപിരട്ടല്‍, വയറിളക്കം എന്നിവ സ്കൂള്‍ ഫോബിയയുടെ ലക്ഷണങ്ങളുമാകാം. സ്കൂളില്‍ പോകുന്ന കാര്യം പറയുമ്പോള്‍ കുട്ടി ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍.
സ്കൂളിന്റെ കാര്യം വരുമ്പോള്‍ കുട്ടികള്‍ക്ക് ഭയമുണ്ടാകുന്നുവെങ്കില് ഇതും ഫോബിയ കാരണമാകാം.
ചില കുട്ടികള്‍ക്ക് സ്കൂളില്‍ പോകുന്ന കാര്യം ചിന്തിയ്ക്കുമ്പോള്‍ തന്നെ നിയന്ത്രിയ്ക്കാന്‍ കഴിയാത്ത ഉത്കണ്ഠയുണ്ടാകും. ഒറ്റയ്ക്കിരിയ്ക്കാന്‍ ഭയം തോന്നും.
സ്കൂളിന്റെ കാര്യം ചിന്തിച്ച് കുട്ടികള്‍ക്ക് ഉറക്കസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ ഇതും സ്കൂളില്‍ ഫോബിയ കാരണമാകാം.
കുട്ടി, സ്കൂള്‍ ഫോബിയ, ഭയം



Click it and Unblock the Notifications
