Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പഠനം കുട്ടിയ്ക്ക് ഭാരമാകുന്നുവോ ?
നിങ്ങളുടെ കുട്ടി അമിതഭാരം ചുമക്കുന്നുണ്ടോ? കുട്ടികള്ക്ക് വിശ്രമവും ആവശ്യമാണ്. അവര് റിലാക്സ് ചെയ്ത ഒരു ജീവിതവും അര്ഹിക്കുന്നുണ്ട്. നിങ്ങള് അവരുടെ പ്രവര്ത്തനങ്ങളെ ശ്വാസമെടുക്കാന് പോലും സാധിക്കാത്തവിധം തിരക്കുള്ളതാക്കുന്നുവെങ്കില് രണ്ടാമതൊന്ന് കൂടി ചിന്തിക്കുക.

1. സ്കൂള് സമയത്തിന് ശേഷം കുട്ടികള്ക്ക് ഒഴിവാക്കാനാവാത്ത ഒരു ഭാരമാണ് ഹോം വര്ക്ക്. അതിന്റെ അളവ് കൂട്ടുന്നത് അവരുടെ തിരക്ക് വര്ദ്ധിപ്പിക്കും. നിങ്ങളുടെ കുട്ടിക്ക് ഇത്തരത്തില് വളരെ തിരക്കുള്ളതായി കണ്ടാല് അത് കുറയ്ക്കാന് ശ്രമിക്കുക.
2. കുട്ടിക്ക് ക്ഷീണമുള്ളതായും സ്കൂളില് നിന്ന് മടങ്ങി വരുന്നത് അവശതയോടെ ആണെന്നും കണ്ടാല് കുട്ടി വിഷമം അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം.
3. പെട്ടന്ന് പഠന കാര്യങ്ങളില് പിന്നോക്കം പോകുന്നതായി കണ്ടാല് കുട്ടിയുടെ ദൈനംദിന പരിപാടികള് നോക്കുകയും തിരക്കേറിയ ഷെഡ്യൂളാണോയെന്ന് പരിശോധിക്കുകയും ചെയ്യുക.
4. കുട്ടി ഉത്സാഹമില്ലാതെ, സദാസമയവും വിഷാദത്തോടെ നടക്കുന്നതായി കണ്ടാല് തന്റെ ജോലികള് ചെയ്ത് ക്ഷീണിതനാണെന്ന് മനസിലാക്കാം.
5. കുട്ടി ഇടക്കിടക്ക് തലവേദനയും ശരീരവേദനയും ഉണ്ടെന്ന് പറയാറുണ്ടെങ്കില് ഷെഡ്യൂള് പരിശോധിക്കുകയും ഭാരം അല്പം കുറയ്ക്കുകയും ചെയ്യുക.



Click it and Unblock the Notifications
