Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കുട്ടികളെ ബഹുമാനം പഠിപ്പിയ്ക്കൂ
കുഞ്ഞുനാളില്‍ പഠിപ്പിയ്ക്കുന്ന പാഠങ്ങളും ശീലങ്ങളുമെല്ലാം കുട്ടി വളര്‍ന്ന് മുതിര്‍ന്നയാളായി മാറുമ്പോള്‍ ജീവിതത്തില്‍ പ്രതിഫലിയ്ക്കും. ഇതുകൊണ്ടുതന്നെ കുട്ടിയെ ചെറുപ്പത്തില്‍ നല്ല പാഠങ്ങള്‍ പഠിപ്പിയ്ക്കുകയെന്നത് വളരെ പ്രധാനവുമാണ്.
ചെറുപ്പത്തില്‍ കുട്ടികളെ പഠിപ്പിയ്ക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ് ബഹുമാനമെന്നത്.
ഇതില്‍ മുതിര്‍ന്നവരെ ബഹുമാനിയ്ക്കാനുളള പാഠങ്ങള്‍ പ്രധാനം. പ്രത്യേകിച്ചു മാതാപിതാക്കളേയും പ്രായമായവരേയും.

മറ്റുള്ളവരുടെ വസ്തുക്കളെ വില വയ്ക്കാനും ബഹുമാനിയ്ക്കാനും കുട്ടികളെ പഠിപ്പിയ്ക്കേണ്ടതും അത്യാവശ്യം. ഇത് മറ്റുള്ളവരുടെ സാധനങ്ങള്‍ നശിപ്പിയ്ക്കാതിരിയ്ക്കാനുള്ള പാഠം കുട്ടികള്‍ക്കു നല്‍കും.
മറ്റുള്ളവരോട് നന്ദി പറയാനുള്ള ശീലവും കുട്ടികളെ പഠിപ്പിയ്ക്കണം.
തെറ്റുകള്‍ക്ക് സോറി പറയേണ്ടതിന്റെ പ്രധാന്യവും കുട്ടികള്‍ക്കു പഠിപ്പിയ്ക്കു കൊടുക്കുക തന്നെ വേണം.
സമയത്തിന്റെ വില നിങ്ങളുടെ കുട്ിടയെ പഠിപ്പിച്ചു കൊടുക്കുക. ഇത് വളരെ പ്രധാനമാണ്.



Click it and Unblock the Notifications
