Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മടിയന്‍ കുട്ടിയെ മിടുക്കന് കുട്ടിയാക്കാം!!
മടി, ഇത് മുതിര്‍ന്നവര്‍ക്കാണെങ്കിലും കുട്ടികള്‍ക്കാണെങ്കിലും ദോഷം ചെയ്യും. മടി കുട്ടികള്‍ക്കു പൊതുവെ കുറവാണ്. പഠിയ്ക്കാനുള്ള മടിയുടെ കാര്യമോ, ഭക്ഷണം കഴിയ്ക്കാനുള്ള മടിയുടെ കാര്യമോ മാത്രമല്ല പറയുന്നത്. മൊത്തത്തിലുള്ള മടിയാണ്. കളിയ്ക്കാനും എന്തെങ്കിലും ശരീരമനങ്ങി ചെയ്യാവുമെല്ലാമുള്ള മടി.
കുട്ടികളിലെ ഈ ശീലം ചെറുപ്പത്തില്‍ തന്നെ മാറ്റിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഇത് ഇവരെ പിന്തുടര്ന്നേക്കാം.
കുട്ടികളുടെ മടി മാറ്റാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ആദ്യം വേണ്ടത് ഇവരോട് കാര്യകാരണ സഹിതം സംസാരിയ്ക്കുകയാണ്. മടിയുടെ അനന്തര ഫലങ്ങളെക്കുറിച്ച് ലളിതമായ ഭാഷയില്‍ ഇവര്‍ക്കു മനസിലാക്കിക്കൊടുക്കാം.
ചെറിയ ചെറിയ ജോലികള്‍ ഇവരെ ഏല്പ്പിയ്ക്കുക. സ്റ്റഡി റൂം വൃത്തിയാക്കുക, ചെടികള്‍ക്കു വെള്ളമൊഴിയ്ക്കുക, വളര്‍ത്തു മൃഗങ്ങള്‍ക്കു തീറ്റ കൊടുക്കുക തുടങ്ങിയതു പോലുള്ളവ. ഇത് ഇവര്‍ ചെയ്യുന്നുണ്ടെന്നുറപ്പു വരുത്തുകയും വേണം.
കുട്ടികളുടെ മടി ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടല്ലെന്നുറപ്പു വരുത്തണം. ചില കുട്ടികള്‍ക്ക് ക്ഷീണം ചിലപ്പോള്‍ മടിയായി മാറും. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ ഇത് പെട്ടെന്നു തന്നെ ചികിത്സിയ്ക്കുക.
കുട്ടികളെ കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കാന്‍ വിടുക. ഇത് ഇവര്‍ക്ക് ശാരീരിക അധ്വാനവും ഉല്ലാസവുമാകും.
ടെന്നീസ്, ക്രിക്കറ്റ് തുടങ്ങിയ സ്പോര്‍ട്സിനങ്ങളില്‍ കുട്ടിയെ പങ്കെടുപ്പിയ്ക്കുക. ഇത് ഇവരുടെ മടിയകറ്റാനുള്ള നല്ലൊരു വഴിയാണ്.
കുട്ടിയ്ക്കൊപ്പം കളിയ്ക്കാനോ നടക്കാനോ മാതാപിതാക്കളും പോവുക. ഇത് കുട്ടികള്‍ക്ക് മനസിലും സന്തോഷം നല്‍കും. പ്രിയങ്ക ചോപ്രയുടെ മാറിട പ്രദര്‍ശനം



Click it and Unblock the Notifications
