Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
കുട്ടിയുടെ തൂക്കം ആരോഗ്യകരമായി വര്‍ദ്ധിപ്പിയ്ക്കാം
കുട്ടികളുടെ തൂക്കക്കുറവ് പല മാതാപിതാക്കളേയും വിഷമിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന് പലപ്പോഴും പല കാരണങ്ങളുമുണ്ടാകും.
ജനിയ്ക്കുമ്പോഴേ തൂക്കം കുറഞ്ഞ കുട്ടികള്‍ക്ക് തൂക്കം വയ്ക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ടാകും. അസുഖങ്ങള്‍ കാരണവും ഭക്ഷണം കഴിയ്ക്കാത്തതും ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവുമെല്ലാം ഇതിനുള്ള മറ്റു ചില കാരണങ്ങളാണ്.
കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള ആരോഗ്യകരമായ ചില വഴികളെക്കുറിച്ചറിയൂ,

കൊഴുപ്പു കൂടിയ ഇനം ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കുട്ടികള്‍ക്കു നല്‍കാം. കൊഴുപ്പ് സ്വാഭാവികമായും കുട്ടികളിലെ തൂക്കം വര്‍ദ്ധിപ്പിയ്ക്കും.
ഊര്‍ജം ധാരാളമുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കുട്ടികള്‍ക്കു നല്‍കുക. ഇത് കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ പഞ്ചസാര, ഉപ്പ് എന്നിവ അധികം കുട്ടികള്‍ക്ക് നല്‍കാതിരിയ്ക്കുകയാണ് നല്ലത്.
ബ്രെഡ്, സാന്റ്വിച്ച് സ്പ്രെഡ്, ഡിപ്സ് എന്നിവ ധാരാളം കൊഴുപ്പടങ്ങിയവയാണ്. ഇവ കുട്ടികള്‍ക്കു നല്‍കാം.
കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഭക്ഷണം കൊടുക്കുക. ഇത് ഊര്‍ജം നല്‍കുകയും കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.
കൊഴുപ്പുള്ള പാല് നോക്കി കുട്ടികള്‍ക്കു നല്‍കാം. ഇതുപോലെ പാലുല്ന്നങ്ങളും. ഇത് കുട്ടികളുടെ തൂ്ക്കം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു വഴിയാണ്.
കുട്ടികളുടെ തൂക്കം വര്ദ്ധിയ്ക്കാത്തതിന് കാരണം രോഗങ്ങളോ മറ്റോ ആണെന്ന കാര്യം ഉറപ്പിയ്ക്കുക. ഇത് സഹായിക്കും.



Click it and Unblock the Notifications
