Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
നല്ല മാതാപിതാക്കളാകാം...
അച്ഛനെ അപേക്ഷിച്ച് അമ്മമാര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. കുഞ്ഞുങ്ങളുടെ ചെറിയ കുസൃതി പോലും അമ്മയെ ദേഷ്യം പിടിപ്പിച്ചെന്നുവരാം. മക്കളോട് സ്നേഹം പ്രകടിപ്പിക്കുന്നതില്‍ പിശുക്കുകാട്ടുന്ന അമ്മമാരുമുണ്ട്. മക്കള്‍ മര്യാദക്കാരായി വളരണമെന്ന ആഗ്രഹമം കൊണ്ടാണ് അമ്മമാര്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ മക്കളെ വളര്‍ത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്ന് മനസ്സിലാക്കുക, നിസ്സാരമായ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മാത്രം. മക്കളോട് സ്നേഹത്തിലും നയത്തിലും പെരുമാറുക. ഒരുകാര്യത്തിലും പിടിവാശി വേണ്ട. മക്കളെ സ്മാര്‍ട്ടായി വളര്‍ത്താനുള്ള ചില എളുപ്പവഴികള്‍ പരിചയപ്പെടാം.
കുഞ്ഞിന്റെ കരച്ചില് മാറ്റിയതിന് ശേഷം മാത്രം മറ്റുകാര്യങ്ങള്‍ ചെയ്യുക. അല്ലെങ്കില്‍ കരച്ചിലില്‍ മുങ്ങി വീട്ടിലെ സമാധാനാന്തരീക്ഷം നഷ്ടപ്പെടും. ഇത്തരം സാഹചര്യത്തില്‍ ഒരു കുഞ്ഞിനും വളരാനാകില്ല. നിങ്ങളുടെ പൊന്നോമനയ്ക്ക് പറയാനുള്ളത് കേള്‍ക്കുക. ചിലപ്പോള്‍ തെറ്റ് നിങ്ങളുടെ ഭാഗത്താകാം.

എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്ന് പറയുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പറയാനുള്ളത് ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നവര്‍ക്കേ നല്ല മാതാപിതാക്കള്‍ ആകാന്‍ കഴിയൂ.
ജോലിത്തിരക്കിനിടെ മറ്റെന്തിങ്കിലും ചെയ്യേണ്ടി വന്നാല്‍ ദേഷ്യം വരുക സ്വാഭാവികമാണ്. ആ ദേഷ്യം കുട്ടികളോട് കാണിക്കാതിരിക്കുക.
കുഞ്ഞുങ്ങളെ വഴക്കുപറയുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക. തുളസിയുടെ ആരോഗ്യഗുണങ്ങള്‍

വളരുന്നതിന് അനുസരിച്ച് കുട്ടികളുടെ പെരുമാറ്റത്തില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അത് മക്കളും നിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായേക്കാം. അവരുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും ചെറിയ തെറ്റുകള്‍ കണ്ടാല്‍ അത് തിരുത്തിക്കൊടുക്കുക.

ഭര്‍ത്താവിനൊപ്പം ഉത്തരവാദിത്തങ്ങള്‍ പങ്കിടുക. കുട്ടികളെ വളര്‍ത്തുന്നത് പിന്നെ വലിയ ഭാരമായി തോന്നുകയില്ല.



Click it and Unblock the Notifications
