Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാം
കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ ഊര്‍ജം വേണമെന്നു പറയും. കാരണം വളരുന്ന പ്രായമായതു കൊണ്ടു തന്നെ. ശാരീരികവും മാനസികവുമായ വളര്‍ച്ച കുട്ടിക്കാലത്താണ് കൂടുതല്‍ നടക്കുന്നതെന്നതു കൊണ്ടു തന്നെ ഈ സമയത്ത് ശ്രദ്ധയും അത്യാവശ്യമാണ്.
പഠനത്തിലും കളികളിലും ഒരുപോലെ ഊര്‍ജം ചെലവഴിയ്ക്കുന്നവരാണ് കുട്ടികള്‍. പഠനത്തിനും ഒപ്പം കളികളിലും ഒരുപോലെ തിളങ്ങണമെങ്കില്‍ ഏകാഗ്രതയും ശ്രദ്ധയും അത്യാവശ്യവുമാണ്. പലപ്പോഴും പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ഏകാഗ്രതക്കുറവും കാണും.
കുട്ടികളില്‍ ഏകാഗ്രത വളര്‍ത്തുവാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാം
കുട്ടികളുടെ ശാരീരിക ആവശ്യങ്ങള്‍ കൃത്യമായ നടക്കേണ്ടത് ബുദ്ധിവളര്‍ച്ചയ്ക്കും ഏകാഗ്രതയ്ക്കും അത്യാവശ്യമാണ്. ഇതിന് നല്ല ഭക്ഷണവും ഉറക്കവും വളരെ പ്രധാനമാണ്.

കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാം
കുട്ടികളുടെ ഏകാഗ്രത കെടുത്തുന്ന പ്രവൃത്തികള്‍ മാതാപിതാക്കളില്‍ നിന്നുണ്ടാകരുത്. മനസു വിഷമിപ്പിയ്ക്കുന്ന കാര്യങ്ങള്‍ കുട്ടികളുടെ ബുദ്ധിയേയും സ്വഭാവത്തേയും ഒരു പോലെ ബാധിയ്ക്കും.

കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാം
കുട്ടികളുടെ ഏകാഗ്രത വളര്ത്തുവാനുപകരിയ്ക്കുന്ന കളിക്കോപ്പുകള്‍ കുഞ്ഞിലേ വാങ്ങി നല്കാന് ശ്രദ്ധിയ്ക്കുക.

കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാം
കുട്ടികള്‍ക്ക് താല്പര്യമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യാപൃതരാകാനുള്ള സൗകര്യം ചെയ്തു കൊടുക്കുക. അല്ലാതെ മാതാപിതാക്കളുടെ ഇഷ്ടങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്.

കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാം
കുട്ടികളുടെ ബുദ്ധിപരമായ കഴിവുകള്‍ വികസിപ്പിയ്ക്കുന്നതിനുള്ള കളികളില്‍ മാതാപിതാക്കള്‍ കൂടി പങ്കെടുത്തു പ്രോത്സാഹനം നല്‍കുക.

കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാം
കുട്ടികള്‍ അലസരായിരിക്കാന്‍ അനുവദിയ്ക്കരുത്.

കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാം
ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ നിയന്ത്രണം കുട്ടികള്‍ക്കു നല്‍കരുത്. ഇക്കാര്യത്തില്‍ അച്ഛനമ്മമാരുടെ പൂര്‍ണ നിയന്ത്രണം വേണം.

കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാം
കുട്ടികളുമായി ആശയവിനിമയം നടത്തുക. കുട്ടികള്‍ക്ക് ചിന്തിക്കാനിട നല്കുന്ന കഥകള്‍ പറഞ്ഞു നല്‍കുക.

കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാം
കുട്ടികള്‍ക്ക് അവരുടേതായ കളികള്‍ക്കും വിശ്രമത്തിനും സമയം നല്‍കേണ്ടതും പ്രധാനമാണ്.



Click it and Unblock the Notifications
