Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
കുട്ടിക്കുറമ്പു വയലന്റാകുമ്പോള്‍

കുട്ടികളില്‍ നന്നേ ചെറുപ്പത്തിലേ ഇത്തരം സ്വഭാവം തിരിച്ചറിയാന്‍ സാധിക്കും. സ്കൂളില്‍ നിന്നും വന്നയുടനെ ബാഗ് വലിച്ചെറിയുന്ന ശീലം ചില കുട്ടികള്‍ക്കുണ്ട്. ഇത് കുട്ടിക്ക് ആക്രമവാസനയുണ്ടെന്ന് തിരിച്ചറിയാനുള്ള ഒരു മാര്‍ഗമാണ്.
സാധനങ്ങള്‍ ദേഷ്യം വന്നാല്‍ വലിച്ചെറിയുന്ന സ്വഭാവം ചില കുട്ടികള്‍ കാണിക്കാറുണ്ട്. ഇതും സാധനങ്ങള്‍ നശിപ്പിക്കാനുള്ള പ്രവണത കാണിക്കുന്നതും കുട്ടി വയലന്റാണെന്നാണ് കാണിക്കുന്നത്.
ചില കാര്യങ്ങള്‍ക്ക് വാശി പിടിച്ചു കരഞ്ഞ് മാതാപിതാക്കളെ അടിക്കുന്ന കുട്ടികളുണ്ട്. ഇത് കുഞ്ഞുകുസൃതിയായി പലരും ചിരിച്ചു തള്ളാറാണ് പതിവ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വിലക്കിയില്ലെങ്കില്‍ ഭാവിയില്‍ ഇത് കുട്ടിയുടെ സ്വഭാവത്തെ തന്നെ ചീത്ത രീതിയില്‍ ബാധിക്കും.
കുട്ടികളിലെ ഇത്തരം വയലന്‍സുകള്‍ ചെറുപ്പത്തിലേ ഉപദേശിച്ചു മാറ്റാന്‍ ശ്രമിക്കുക. ഇത്തരം സീനുകളുള്ള സിനിമുകളും ടിവി പരിപാടികളുമെല്ലാം തിരിച്ചറിവാകുന്ന പ്രായം വരെയെങ്കിലും കുട്ടിയെ കാണിക്കാതിരിക്കുക. ഇത്തരം രംഗങ്ങള്‍ വീട്ടലുണ്ടാകാതിരിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കാരണം നല്ലതിനേക്കാള്‍ ചീത്ത കാര്യങ്ങള്‍ സ്വായത്തമാക്കുകയെന്നത് ഒരു കുട്ടി സ്വഭാവമാണ്.



Click it and Unblock the Notifications
