Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികള്‍ തമ്മിലുള്ള വഴക്ക് പരിഹരിക്കാം

നിസാര വഴക്കാണ് കുട്ടികള്ക്കിടയിലെങ്കില് അതില്‍ ഇടപെടാതിരിക്കുകയാണ് ഏറ്റവും നല്ലത്. മുതിര്‍ന്നവര്‍ ഇടപെട്ടാല്‍ ചിലപ്പോല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അല്ലെങ്കില്‍ മിക്കവാറും അവര്‍ തനിയെ ഇത് പരിഹരിച്ചോളും.
വഴക്കില്‍ ഇടപെടുകയാണെങ്കില്‍ കാര്യം ചോദിച്ചു മനസിലാക്കി ന്യായമുള്ളിടത്ത് നില്‍ക്കണം. തെറ്റായ ഭാഗം ചേരുന്നത് തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ കുട്ടിക്ക് പ്രചോദനമാകും. ചെയ്തത് തെറ്റാണെന്ന് മനസിലാകുകയുമില്ല. ആദ്യമെ കുട്ടികളെ വഴക്കു പറയാനും തല്ലാനും പാടില്ലതാനും.
വഴക്കുണ്ടാക്കാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ മാതാപിതാക്കളായി ഉണ്ടാക്കാതിരിക്കുക. ഉദാഹരണത്തിന് ഒരു കുട്ടിക്ക് ഇഷ്ടവും മറ്റേ കുട്ടിക്ക് ഇഷ്ടമില്ലാത്തതുമായ ഭക്ഷണം ഉണ്ടാക്കാതിരിക്കുക. പകരം രണ്ടുപേര്‍ക്കും ഇഷ്ടമുള്ളതോ അല്ലാത്തതോ ആയ ഒന്നു തെരഞ്ഞെടുക്കാം.
വെറുതെയിരിക്കുമ്പോഴാണ് മിക്കവാറും വഴക്കിനുള്ള അവസരങ്ങള്‍ ഉണ്ടാകുന്നത്. കഴിവതും ഇരുവരേയും എന്തെങ്കിലും പ്രവൃത്തികളില്‍ വ്യാപൃതരാക്കുക.



Click it and Unblock the Notifications
