Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിക്കാം

വിശപ്പില്ലായ്മയാണ് മിക്കവാറും കുട്ടികളുടെ ഭക്ഷണവിരോധത്തിന് പിന്നില്‍. സിങ്ക് കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ നല്കിയാല് കുട്ടികളില്‍ വിശപ്പുണ്ടാകും. ആട്ടിറച്ചി, എള്ള്, തണ്ണിമത്തന് കുരു, നിലക്കടല, ബീന്‍സ്, പാലക്, ചീര, കൂണ്, പാല് എന്നിവ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
ഡ്രൈ നട്സ്, ഡ്രൈ ഫ്രൂട്സ് എന്നിവ തൂക്കം വര്‍ദ്ധിപ്പിക്കാന്‍ കുട്ടികള്‍ക്ക് നല്‍കാം. ബദാം, പിസ്ത, നിലക്കടല, ഉണക്കമുന്തിരി എന്നിവ നല്ലതാണ്.
പച്ചക്കറികളും പഴവര്‍ഗങ്ങളും കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. വീട്ടിലുണ്ടാക്കുന്ന പച്ചക്കറി സൂപ്പും കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിക്കും. ചോളം വേവിച്ച് അതില്‍ ബട്ടര്‍ ചേര്‍ത്ത് കൊടുക്കുന്നത് നല്ലതാണ്.
പാലും പാലുല്‍പ്പന്നങ്ങളും കുട്ടികളിലെ ശരിയായ വളര്‍ച്ചയ്ക്ക് അത്യാവശ്യം. വെണ്ണ, നെയ്യ് തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കാം. ദിവസവും രണ്ടുനേരമെങ്കിലും പാല് കൊടുക്കുകയും വേണം. പാലിനോട് താല്പര്യക്കുറവുള്ള കുട്ടിയാണെങ്കില്‍ തൈരാക്കിയും നല്‍കാം.
നേന്ത്രപ്പഴം, മുട്ട തുടങ്ങിയ കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരത്തിന്റെ തൂക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
