Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുട്ടിയുടെ മുലകുടി നിര്‍ത്താന്‍ വേപ്പെണ്ണ

പെട്ടെന്നല്ലാതെ പതിയെ മുലകുടി നിര്‍ത്തുന്നതാണ് നല്ലത്. മുലപ്പാല്‍ കൊടുക്കുന്ന ഇടവേള കൂട്ടുക. ഇടയില്‍ മറ്റ് ഭക്ഷണങ്ങള്‍ കൊടുക്കാം.
ആര്യവേപ്പെണ്ണ മുലഞെട്ടുകളില്‍ പുരട്ടുന്നത് കുട്ടിയുടെ പാല്കുടി നിര്‍ത്തിക്കാന്‍ പൊതുവെ അനുവര്‍ത്തിച്ചു വരുന്ന മാര്‍ഗമാണ്. വേപ്പെണ്ണയുടെ കയ്പ് കാരണം പാല് കുടിയ്ക്കില്ല. വേപ്പെണ്ണ കുട്ടിയുടെ ഉള്ളില്‍ ചെന്നാലും ദോഷമില്ല.
ഫീഡിംഗ് ബോട്ടിലില്‍ നിന്ന് പാല് കുടിയ്ക്കുവാന്‍ കുട്ടികള്‍ ആദ്യം മടി കാണിച്ചേക്കും. ബോട്ടിലിന്റെ നിപ്പിളില്‍ അല്പം തേന്‍ പുരട്ടി കൊടുത്താന്‍ കുട്ടി പാല് കുടിച്ചേക്കും. നല്ല നിറവും ഭംഗിയുമുള്ള ഫീഡിംഗ് ബോട്ടിലുകളായാല് കുട്ടിക്ക് താല്പര്യം തോന്നും.
പശുവിന് പാലിന്റെ രുചി പല കുട്ടികള്‍ക്കും ഇഷ്ടപ്പെടില്ല. ഇവര്‍ക്ക് പാലില്‍ പ്രോട്ടീന്‍ പൊടികള്‍ കലക്കിയോ പഴവര്‍ഗങ്ങള്‍ അടിച്ചു ചേര്‍ത്തോ സ്വാദു മാറ്റി നല്‍കാം.
അല്പം മുതിര്‍ന്ന കുട്ടികളാണെങ്കില്‍ അവരെ പറഞ്ഞ് മനസിലാക്കിക്കൊടുക്കാം. അവരുടെ കൂട്ടുകാര്‍ പാല് കുടിയ്ക്കുന്നില്ലെന്നും വലിയ കുട്ടിയാണെന്നും മറ്റു പറഞ്ഞാല്‍ ചില കുട്ടികളെങ്കിലും അനുസരിച്ചേക്കും.



Click it and Unblock the Notifications
