Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കൊതുകുകടിക്ക് പരിഹാരം നനഞ്ഞ മണ്ണ്

കൊതുകു കടിച്ച ഭാഗത്ത് കലാമൈന്‍ ലോഷന്‍ പുരട്ടുന്നത് ചൊറിച്ചിലും ചുവന്നുതടിക്കുന്നതും ഒഴിവാക്കും. ഇത് രണ്ടോ മൂന്നോ തവണ പുരട്ടിയാല്‍ ചൊറിച്ചിലിന് കാര്യമായ ശമനമുണ്ടാകും.
നനഞ്ഞ മണ്ണ് കൊതുകു കടിച്ചിടത്ത് ഉരയ്ക്കുന്നത് ചൊറിച്ചിലകറ്റാന്‍ നല്ലതാണ്.
ഐസോ തണുത്തവെള്ളമോ ചൊറിച്ചിലുള്ള ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്. കൊതുകുകടിയേറ്റ ഭാഗത്ത് ഐസ് കൊണ്ട് അല്പനേരം ഉരസുന്നത് നല്ലതാണ്.
ബേക്കിംഗ് സോഡ തണുത്തവെള്ളത്തില്‍ കലക്കി കൊതുകുകടിയേറ്റ ഭാഗത്ത് കഴുകുന്നത് നല്ലതാണ്. എന്നാല്‍ ബേക്കിംഗ് സോഡയുടെ അളവിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അരസ്പൂണ്‍ ബേക്കിംഗ് സോഡ അര ബക്കറ്റ് വെള്ളതിലാണ് കലക്കേണ്ടത്.
ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിച്ച് കൊതുകു കടിച്ച ഭാഗത്ത് കഴുകുന്നതും നല്ലതാണ്.
കൊതുകുകടിയേറ്റ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിക്ക് പനിയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ ഉണ്ടാകുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്.



Click it and Unblock the Notifications
