Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കുട്ടികളിലെ നഖം കടി നിയന്ത്രിക്കാം

കുട്ടികളെ ആദ്യം നഖം കടിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി പറഞ്ഞു മനസിലാക്കുക. നഖം കടിച്ചാല്‍ കൂട്ടൂകാര്‍ കളിയാക്കുമെന്നും മററും പറഞ്ഞാല്‍ കുട്ടി ഇക്കാര്യം ഉള്‍ക്കൊണ്ടേക്കും.
നഖം വളരുമ്പോഴാണ് അത് കടിക്കാന്‍ മിക്കവാറും പ്രേരണയുണ്ടാകുന്നത്. ആഴ്ച തോറും കുട്ടിയുടെ നഖം മുറിക്കണം. ആരോഗ്യത്തിനും ഇതാണ് നല്ലത്. കയ്യില്‍ നെയില്‍പോളിഷ് ഇട്ടാല്‍ അതുപോകുമെന്ന് പേടിച്ച് ചില കുട്ടികളെങ്കിലൂം നഖംകടി നിറുത്തും. വേണമെങ്കില്‍ ഈ മാര്‍ഗവും പരീക്ഷിക്കാം.
ചിലപ്പോഴൊക്കെ വെറുതെ ഇരിക്കുമ്പോല് നഖം കടിക്കാനുള്ള പ്രേരണയുണ്ടാകും. കുട്ടികളെ എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക.
ഇത്തരം മാര്‍ഗങ്ങള്‍ പരാജയപ്പെട്ടാല്‍ കോലുമിഠായി കൊടുക്കാം. കുട്ടി അത് ചപ്പിക്കൊണ്ടിരുന്നോളും.
അല്പം മുതിര്‍ന്നാല്‍ കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ കുട്ടിയെ പ്രേരിപ്പിക്കാം. കയ്യില്‍ എപ്പോഴും മൗസുണ്ടെങ്കില് നഖം കടിക്കാന്‍ സാവകാശം കിട്ടില്ല.
നഖം കടിക്കുന്ന കുട്ടിയെ ശകാരിക്കുന്നത് ഒരു പരിഹാരമാര്‍ഗമല്ലെന്ന് മനസിലാക്കുക. സ്നേഹപൂര്‍ണമായ ശാസന ഫലം ചെയ്തേക്കും. എന്നാല്‍ വഴക്കു പറയുന്നതും ശിക്ഷിക്കുന്നതും ചില കുട്ടികളിലെങ്കിലും നല്ല ഫലമായിരിക്കില്ല ഉണ്ടാക്കുക.



Click it and Unblock the Notifications
