Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
കുട്ടിക്ക് വയറുവേദനയോ, ലിസ്റ്റീരിയയാകാനും സാധ്യത
കുട്ടികളില്‍ ഭക്ഷണത്തിലൂടെ വരുന്ന രോഗമാണ് ലിസ്റ്റീരിയ. ലിസ്റ്റീരിയ മോണോസൈറ്റോജിനസ് എന്ന ബാക്ടീരിയയാണ് ഈ രോഗമുണ്ടാക്കുന്നത്. ഭക്ഷണത്തിലൂടെയും വെളളത്തിലൂടെയുമാണ് ഈ ബാക്ടീരിയ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത്. അടിക്കടി വരുന്ന വയറുവേദനയാണ് ഈ രോഗത്തിലന്റെ ലക്ഷണം.

നല്ലപോലെ വേവിച്ച ഭക്ഷണം കഴിച്ചാല്‍ ലിസ്റ്റീരിയ വരില്ല. നല്ലവണ്ണം തിളപ്പിക്കാത്ത പാല്, പാകത്തിന് വേവിക്കാത്ത ഇറച്ചി എന്നിവയിലൂടെ ഈ രോഗമുണ്ടാക്കുന്ന ബാക്ടീരിയ ഉള്ളില്‍ പ്രവേശിക്കും. നല്ലപോലെ പാചകം ചെയ്യാത്ത കാബേജ്, കോളിഫഌര്‍, ബ്രൊക്കോളി എന്നിവയിലും ഈ ബാക്ടീരിയ ഉണ്ടാകും. മണ്ണിനടിയില്‍ വളരുന്ന കിഴങ്ങുവര്‍ഗങ്ങളിലും ചിലപ്പോള്‍ ഇവ കാണാറുണ്ട്. തിളച്ച വെള്ളത്തില്‍ കഴുകി വേണം ഇത്തരം ഭക്ഷ്യസാധനങ്ങള്‍ ഉപയോഗിക്കാന്‍.
ലിസ്റ്റീരിയ ബാധിച്ച കുട്ടികള്‍ക്ക് പനിയും ശ്വസനപ്രശ്നങ്ങളും ഉണ്ടാകും.
ഛര്‍ദി, വയറിളക്കം എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
കുട്ടിക്ക് വിശപ്പുകുറവും തളര്‍ച്ചയും അനുഭവപ്പെടും. ന്യൂമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയിലേക്കും ലിസ്ററീരിയ വഴിവയ്ക്കും.
ഗര്‍ഭിണികളില്‍ ഈ രോഗം ഗര്‍ഭമലസുന്നതിനും കാരണമായേക്കും.
ശുദ്ധമായ വെള്ളവും നല്ലപോലെ പാകം ചെയ്ത ഭക്ഷണവും കഴിക്കുകയെന്നതാണ് ഈ രോഗം വരാതിരിക്കാനുള്ള മാര്‍ഗം.



Click it and Unblock the Notifications
