Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
കുട്ടികളിലെ പേന്‍ശല്യം അകറ്റാം

മുടിയില്‍ വൃത്തിയില്ലാത്തതാണ് മിക്കവാറും കുട്ടികളില്‍ പേന്‍ വരാനുള്ള പ്രധാന കാരണം. കളിക്കുമ്പോഴും മറ്റും കുട്ടികളുടെ തലയില്‍ അഴുക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുടി വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് പേനൊഴിവാക്കാനുള്ള പ്രധാന മാര്‍ഗം.
പേന്‍ കളയുവാനുള്ള മെഡികെയര്‍ തുടങ്ങിയ ഷാംപൂകള്‍ വിപണിയില്‍ ലഭ്യമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും മുടി കഴുകണം. മുതിര്‍ന്നവര്‍ക്കുള്ള വീര്യമേറിയ ഷാംപൂ കുട്ടികളില്‍ ഉപയോഗിക്കരുത്. പേന്‍ കളയാനുള്ള ചീപ്പുപയോഗിച്ച് മുടി ചീകുന്നത് പേന്‍ കളയാന്‍ നല്ലതാണ്.
ആര്യവേപ്പ് പേന്‍ കളയാനുള്ള നല്ല വഴിയാണ്. വേപ്പെണ്ണ തലയില്‍ ചൂടാക്കി തേയ്ക്കുകയോ ആര്യവേപ്പില അരച്ച് തലയിലിടുകയോ ചെയ്യാം. ആര്യവേപ്പിലയുടെ കൂടെ നാരങ്ങാനീര് ചേര്‍ക്കുന്നത് നല്ലതാണ്.
വെള്ള വിനാഗിരി വെള്ളത്തിലൊഴിച്ച് തല കഴുകുന്നതും നല്ലതാണ്.
പേന്‍ അധികമുണ്ടെങ്കില്‍ മുടി നീളം കുറച്ചു വെട്ടുക. ഇത് മുടി വൃത്തിയായി സൂക്ഷിക്കുവാനും പേന്‍ അകറ്റാനും നല്ലതാണ്.



Click it and Unblock the Notifications
