Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികളുടെ ചെവി എളുപ്പം വൃത്തിയാക്കാം

കുട്ടികളെ കുളിപ്പിച്ച ഉടന്‍ ചെവി വൃത്തിയാക്കുന്നതാണ് നല്ലത്. ചെവിക്കു പുറത്തുള്ള വെള്ളം ആദ്യം തുടച്ചു കളയണം. വൃത്തിയുള്ള കോട്ടന്‍ തുണി ചൂടുവെള്ളത്തില്‍ മുക്കി ചെവിയുടെ പുറംഭാഗം വൃത്തിയാക്കാം.
ചെവിയ്ക്കുള്ളിലെ അഴുക്ക് നീക്കുവാന്‍ മറ്റൊരു കഷ്ണം കോട്ടന്‍ തുണി ചുരുട്ടി ഉള്ളിലേക്കിട്ട് അഴുക്ക് നീക്കാം.വൃത്തിയുള്ള തുണിയായിരിക്കണമെന്നത് പ്രധാനമാണ്. അല്ലെങ്കില്‍ അണുബാധയുണ്ടാകും. തുണി ചെവിയുടെ ഉള്ളിലിട്ട് പതുക്കെ തിരിച്ചാല്‍ ചെവിയ്ക്കുള്ളിലെ അഴുക്ക് എളുപ്പം പോരും.
ചെവിയുടെ ഇടയിലും ചെവിയ്ക്കു പിന്‍ഭാഗത്തും വൃത്തിയാക്കാന്‍ മറക്കരുത്. ചെവിയുടെ പുറകില്‍ സാധാരണ എണ്ണയും സോപ്പും പറ്റിപ്പിടിച്ച് ചെളിയുണ്ടാകാന് സാധ്യതയുണ്ട്.
ഒരേ തുണി ഉപയോഗിക്കാതെ ഓരോ ഭാഗവും വൃത്തിയാക്കുവാന്‍ വേറെ വേറെ തുണികളുപയോഗിക്കുകാണ് സുരക്ഷിതം.
കുട്ടികളുടെ ചെവി വൃത്തിയാക്കാന്‍ തുണിയേക്കാളേറെ ഇയര്‍ ബഡ്സുകള്‍ ഉപയോഗിക്കാറുണ്ട്. ഇതിനേക്കാള്‍ സുരക്ഷിതം തുണിയാണ്. ബഡ്്സ് ചെവിക്കുള്ളില്‍ മുറിവുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
