Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുലപ്പാലിന് ഗുണവും ദോഷവും

മുലപ്പാല് കുഞ്ഞുങ്ങളിലെ പ്രതിരോധ ശേഷി വളര്ത്തുന്നതില് പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആറുമാസം കഴിഞ്ഞും കുഞ്ഞിന് മുലപ്പാല് കൊടുക്കുന്നത് നിര്ത്തരുതെന്നാണ് ആരോഗ്യസംഘടനകള് ഉപദേശിക്കാറ്.
മുലപ്പാല് കുടിയ്ക്കുന്ന കുട്ടികളില് കാര്യമായ അസുഖങ്ങള് കണ്ടുവരില്ലെന്നാണ് പഠനങ്ങള് തെളിയിക്കുന്നത്. കുട്ടികള്ക്ക് സാധാരണ എളുപ്പം വരാറുള്ള അണുബാധകള് ഈ കുട്ടികളില് കുറവെ കണ്ടുവരാറുള്ളൂ.
മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് മുലപ്പാല് കുടിക്കുന്ന കുട്ടികള് വേഗത്തില് വളരുന്നതായാണ് പഠനങ്ങള് കാണിയ്ക്കുന്നത്. ഇവര് കൂടുതല് ബുദ്ധമാന്മാരുമാണത്രെ.
മുലപ്പാല് അമ്മയുടേയും കുട്ടിയുടേയും ബന്ധം ഊട്ടിയുറപ്പിക്കുന്നതില് പ്രധാന പങ്കു വഹിക്കുന്നുണ്ട്.
കുട്ടികളുടെ അല്പം മുതിര്ന്നും മുലപ്പാല് കുടിയ്ക്കുന്നത് മറ്റു ചില പ്രശ്നങ്ങള് സൃഷ്ടിക്കുന്നുണ്ട്. പ്രധാനമായും മറ്റു ഭക്ഷണങ്ങളും പശുവിന് പാലും കുടിയ്ക്കുവാന് കുട്ടികള് മടി കാണിക്കും. പ്രത്യേകിച്ചും കപ്പില് നിന്നും പാലോ വെള്ളമോ കുടിയ്ക്കുവാന് കുട്ടികല് മടിക്കും.
സ്വന്തമായി കാര്യങ്ങള് ചെയ്യാതെ എല്ലാ കാര്യങ്ങള്ക്കും അമ്മയെ ആശ്രയിക്കാനുള്ള ഒരു പ്രവണത ഇത്തരം കുട്ടികളില് കൂടുതലായിരിക്കും.
അതുകൊണ്ട് അല്പം മുതിര്ന്നു കഴിഞ്ഞാല് മുലപ്പാല് കൊടുക്കുന്നത് കുറച്ച് മറ്റു ഭക്ഷണങ്ങള് കൊടുക്കാന് ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്.



Click it and Unblock the Notifications
