Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ കൊല്ലും പ്രമേഹം
പ്രമേഹം പ്രതിസന്ധി സൃഷ്ടിയ്ക്കുമ്പോള് അത് പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ കുറയ്ക്കുന്നു
പ്രമേഹം ഇന്നത്തെ കാലത്ത് ഏറ്റവും പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന രോഗമാണ് എന്നതാണ് സത്യം. ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ പ്രശ്നം സൃഷ്ടിയക്കുന്നതാണ് പ്രമേഹം. പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ വരെ പ്രമേഹം ദോഷകരമായി ബാധിയ്ക്കുന്നു.
പുരുഷ ബീജത്തെ നശിപ്പിക്കാന് പ്രമേഹത്തിലൂടെ സാധിയ്ക്കും. പ്രമേഹം സ്ത്രീകളില് പ്രേമേഹ ബാധിതര്ക്ക് വന്ധ്യതയും ഗ്ര#ഭമലസാനുള്ള സാധ്യതയും ഉണ്ടാവുന്നു.

ഫാക്റ്റ് 1
ഉയര്ന്ന പ്രമേഹം വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇത് രക്തകോശങ്ങളെ നശിപ്പിക്കുന്നു. മാത്രമല്ല ഉദ്ദാരണ പ്രശ്നങ്ങള്ക്കും ഇത് വഴിവെയ്ക്കുന്നു.

ഫാക്റ്റ് 2
ഉയര്ന്ന പ്രമേഹ സാധ്യത ഉള്ളവര്ക്ക് ഡി എന് എ പ്രശ്നങ്ങള് ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഫാക്റ്റ് 3
ഉദ്ദാരണ പ്രശ്നങ്ങള് ഏറ്റവും കൂടുതല് ബാധിയ്ക്കുന്നതും പ്രമേഹം ഉയര്ന്ന അളവില് ഉള്ളവരിലാണ്. ബീജം ഉദ്ധരിച്ച് വരുമ്പോള് തിരികെ ബ്ലാഡറിലേക്ക് വരുന്ന അവസ്ഥയാണ് ഇത്. ഇത് ഗര്ഭധാരണത്തിന് സഹായിക്കില്ല.

ഫാക്റ്റ് 4
സ്പേം ഡാമേജിനുള്ള സാധ്യതയുംം പ്രമേഹ ബാധിതരില് കൂടുതലാണ്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

ഫാക്റ്റ് 5
ആരോഗ്യമുള്ള തൂക്കം എപ്പോഴും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല് കൃത്യമാക്കുന്നു.



Click it and Unblock the Notifications
