Latest Updates
-
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം
കുട്ടികളിൽ ഭക്ഷണ അലർജിയുണ്ടോ, അറിയാം ലക്ഷണം
കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ പല കാര്യങ്ങളും അമ്മമാര്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കുമ്പോൾ മാത്രമേ കുഞ്ഞിന്റെ ആരോഗ്യം കൃത്യമായി പരിപാലിക്കാൻ ഏതൊരമ്മക്കും സാധിക്കുകയുള്ളൂ. ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ കുഞ്ഞിന്റെ കാര്യത്തിൽ വേണം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ചെറിയ കാര്യത്തിൽ പോലും വേണം. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോഴാണ് വളരെയധികം ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
കുഞ്ഞിന് അലർജി പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന ഫുഡ് അലർജി പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും ശ്രദ്ധിക്കണം. കുട്ടികളിൽ ഫുഡ് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കണം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്നു. കുഞ്ഞിന് ഫുഡ് അലർജി ഉണ്ടോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. എന്താണെന്ന് നോക്കാം.

ഛർദ്ദിയോ വയറു വേദനയോ
കുഞ്ഞിന് ഛർദ്ദിയോ വയറു വേദനയോ ഉണ്ടാക്കുന്ന അവസ്ഥയാണ് പലപ്പോഴും ശ്രദ്ധിക്കേണ്ടത്. ചില ഭക്ഷണങ്ങൾ പലപ്പോഴും കുട്ടികളിൽ വയറു വേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഛർദ്ദിയോ വയറു വേദനയോ ഉണ്ടാകുമ്പോൾ അമ്മമാര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍അത് പലപ്പോഴും കൂടുതൽ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നു.

ദേഹത്ത് അലർജി
ദേഹമാസകലം ചൊറിഞ്ഞ് തിണർത്ത് കാണപ്പെടുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇതും ഭക്ഷണത്തിന്റെ അലർജിയാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിക്കണം. കാരണം ഇത് ഗുരുതരമായ ഫുഡ് അലര്‍ജിയാണ് കുട്ടികളിൽ ഉണ്ടാക്കുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ശ്വാസം മുട്ട്
ചില കുട്ടികളിൽ ഭക്ഷണം അലർജിയാവുന്നതോടെ ശ്വാസം മുട്ടല്‍, ചുമ എന്നീ അസ്വസ്ഥതകൾ ഉണ്ടാവുന്നു. ഇത് കൂടുതല്‍ പ്രതിസന്ധികൾക്ക് വഴിവെക്കുന്നതിന് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ശ്വാസം മുട്ട് പോലുള്ള അവസ്ഥകൾ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ വളരെയധികം കാരണമാകുന്നു.

തളർച്ചയും ക്ഷീണവും
കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും അൽപം ശ്രദ്ധിക്കാവുന്നതാണ്. കുഞ്ഞിൻറെ രക്തസമ്മർദ്ദം പെട്ടെന്ന് കുറയുക, കുഞ്ഞ് തളർന്നു പോവുക എന്ന അവസ്ഥയുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം കുഞ്ഞിന് ഭക്ഷണത്തിന്റെ അലർജിയുണ്ടാക്കും എന്നതാണ് സത്യം.

കുഴഞ്ഞ് വീഴുന്നത്
ഭക്ഷണം കഴിച്ച ഉടനെ കുഞ്ഞ് കുഴഞ്ഞ് വീഴുന്ന അവസ്ഥ ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. കാരണം അനഫിലാക്സ് എന്നാണ് ഈ അവസ്ഥയുടെ പേര്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഉണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കണം.

അമ്മയറിയാൻ
കുഞ്ഞിന് ഏതെങ്കിലും ഭക്ഷണങ്ങളോട് അലർജിയുണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കണം. അത് മനസ്സിലാക്കി വേണം അമ്മ കുഞ്ഞിന് ഭക്ഷണം നൽകുന്നതിന്. അല്ലെങ്കിൽ അത് കുഞ്ഞിന് പല വിധത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ഇത് പല വിധത്തില്‍ ശ്രദ്ധ നൽകേണ്ട ഒന്നാണ്. ഏതൊക്കെ ഭക്ഷണങ്ങള്‍ കുഞ്ഞിന് അലർജിയുണ്ടാക്കുന്നു എന്നത് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications