Latest Updates
-
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
കുട്ടികള്‍ക്ക് ഒരു തുള്ളി തേങ്ങാവെള്ളം മതി എനര്‍ജി
കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന് പല വിധത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് അമ്മമാര്‍ പെടുന്ന പെടാപാട് നമ്മളെല്ലാം കാണുന്നതാണ്. കുട്ടികള്‍ക്കാവട്ടെ ഏറ്റവും അധികം പ്രശ്നമുണ്ടാവുന്നത് പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയാണ്. കുട്ടികളില്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഭക്ഷണം തന്നെയാണ് ശ്രദ്ധിക്കേണ്ടത്.
കുഞ്ഞിന് കൊടുക്കുന്ന ഏത് ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം തേങ്ങാ വെള്ളം സഹായിക്കുന്നുണ്ട്. ഇത് ഏത് ആരോഗ്യ അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. എങ്ങനെയെല്ലാം ഇത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തേങ്ങാ വെള്ളം. കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും തേങ്ങാ വെള്ളം. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത് എന്ന് നോക്കാം.

കുട്ടികളിലെ നിര്‍ജ്ജലീകരണം
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ വേനല്‍ക്കാലത്ത് ഉണ്ടാവുന്ന അവസ്ഥകളില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും നിര്‍ജ്ജലീകരണം. അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും തേങ്ങാ വെള്ളം. അല്പം തേങ്ങാ വെള്ളം കൊടുക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് കുട്ടികളില്‍ ഉണ്ടാവുന്ന നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ തന്നെ അല്പം തേങ്ങാ വെള്ളം കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്.

ദഹന പ്രശ്നങ്ങള്‍
കുട്ടികളില്‍ പലപ്പോഴും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണാന്‍ പലപ്പോഴും നെട്ടോട്ടമോടുന്ന അമ്മമാരെ നമ്മള് കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി അല്പം തേങ്ങാ വെള്ളം ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് അല്പം തേങ്ങാ വെള്ളം. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇതെല്ലാം. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇതെല്ലാം.

മലബന്ധത്തിന് പരിഹാരം
മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പലപ്പോഴും തേങ്ങാ വെള്ളം. ഇത് കുട്ടികളിലെ ദഹന പ്രശ്നത്തെ പരിഹരിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ മലബന്ധം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ഇലക്ട്രോലൈറ്റുകള്‍ മലബന്ധം എന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇതിലുള്ള ഫൈബര്‍ ധാരാളം ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. കുഞ്ഞ് ആണെങ്കിലും വലിയ ആളുകളാണെങ്കിലും തേങ്ങാ വെള്ളം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

കോളറക്ക് പരിഹാരം
കോളറ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും തേങ്ങാ വെള്ളം സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ അത് പല വിധത്തില്‍ കോളറ പോലുള്ള മാരക രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നുണ്ട്. കോളറ പലപ്പോഴും കുട്ടികളില്‍ കൂടുതല്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. അതിനെ മറികടക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് തേങ്ങാ വെള്ളം. ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ആന്റി ബാക്ടീരിയല്‍
ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളം തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെയെല്ലാം പരിഹരിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലും സഹായിക്കുന്നുണ്ട്. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും തേങ്ങാ വെള്ളം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് കുഞ്ഞിന് കൊടുക്കാവുന്നതാണ്.

മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും തേങ്ങാ വെള്ളം. ഇത കുട്ടികള്‍ക്ക് ഉണ്ടാവുന്ന മൂത്രത്തില്‍ പഴുപ്പ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തേങ്ങാ വെള്ളം. തേങ്ങാ വെള്ളം കഴിക്കുന്നതിലൂടെ അത് പല ആരോഗ്യ പ്രതിസന്ധികളേയും കുട്ടികളുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. നല്ലൊരു യൂറിനറി സിസ്റ്റ് ആരോഗ്യത്തിന് നല്‍കുന്നതിന് തേങ്ങാ വെള്ളം സഹായിക്കുന്നുണ്ട്.

കുട്ടികളിലെ ഛര്‍ദ്ദി
കുട്ടികളിലെ ഛര്‍ദ്ദി പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് തേങ്ങാ വെള്ളം. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുട്ടികളിലെ ഛര്‍ദ്ദി ഉണ്ടാക്കുന്ന അവസ്ഥ അവരെ തളര്‍ത്തുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും തേങ്ങാ വെള്ളം.

കുട്ടികളിലെ അമിതവണ്ണം
കുട്ടികളിലെ അമിതവണ്ണം പലപ്പോഴും അമ്മമാരെ വളരെയധികം വിഷമിപ്പിക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും തേങ്ങാ വെള്ളം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തേങ്ങാ വെള്ളം. ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇതെല്ലാം. പക്ഷേ തേങ്ങാ വെള്ളം ഉപയോഗിക്കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ടതാണ്. അത് എന്തൊക്കെയെന്ന് നോക്കാം.

ആറ് മാസത്തിന് താഴെയുള്ള കുട്ടികള്‍ക്ക്
ഒരിക്കലും ആറ് മാസത്തിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും തേങ്ങാ വെള്ളം കൊടുക്കരുത്. കാരണം ഇത് കുട്ടികളില്‍ അല്പം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെ ചെറിയ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അലര്‍ജിയുണ്ടാക്കുന്നു
കുട്ടികളില്‍ പലപ്പോഴും അലര്‍ജിയുണ്ടാക്കുന്ന അവസ്ഥകള്‍ പലപ്പോഴും തേങ്ങാ വെള്ളത്തിലൂടെ ഉണ്ടാവുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications