Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
കുഞ്ഞോമനക്ക് നല്‍കണം ഈ ജ്യൂസുകള്‍, കാരണം
ആരോഗ്യ സംരക്ഷണം അമ്മമാര്‍ക്ക് എന്നും തലവേദന തന്നെയാണ്. കുഞ്ഞിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ അമ്മമാര്‍ ഓരോ നിമിഷവും അങ്ങേയറ്റം വളരെയധികം ശ്രദ്ധിച്ച് കൊണ്ടിരിക്കുന്നു. എന്നാല്‍ എന്ത് കൊടുക്കണം എന്തൊക്കെ കൊടുക്കരുത് എന്ന കാര്യം അമ്മമാര്‍ക്ക് അറിയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ അമ്മക്കും അച്ഛനും നല്‍കേണ്ടതായി വരുന്നുണ്ട്. കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇനി അമ്മമാര്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല.
ഇനി കുഞ്ഞിന് അല്പം ജ്യൂസ് കൊടുക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും വളര്‍ച്ചക്കും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി അമ്മമാര്‍ക്ക് ടെന്‍ഷന്‍ വേണ്ട. അതുകൊണ്ട് തന്നെ ഇനി കുടിക്കുന്ന ജ്യൂസില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി. അത് കുഞ്ഞിന് കൊടുക്കുമ്പോളും അല്പം ശ്രദ്ധ വേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ നമുക്ക് കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ജ്യൂസിലൂടെ പരിഹരിക്കാവുന്നതാണ്. എന്തൊക്കെ ജ്യൂസ് കുഞ്ഞിന് കൊടുക്കണം എന്ന് നോക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്
കുഞ്ഞിന് ആരോഗ്യമാണ് ജ്യൂസ് നല്കുന്നതെങ്കിലും ആറ് മാസത്തിന് ശേഷം മാത്രമേ കുഞ്ഞിന് ജ്യൂസ് കൊടുക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അത് കുഞ്ഞിന് ദഹന പ്രശ്നങ്ങളും അലര്‍ജിയും മറ്റ് പല തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആറ് മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നല്കാന് പാടുകയുള്ളൂ. ആരോഗ്യ പ്രതിസന്ധികളുടെ കാര്യത്തില്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന് ഒരു വയസ്സിനു ശേഷം മാത്രം ജ്യൂസുകള്‍ കൊടുത്താല്‍ മതി എന്നാണ് പലരും പറയുന്നതും. എന്നാല്‍ ജ്യൂസ് കൊടുക്കുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങളും ഏതൊക്കെ ജ്യൂസുകളും ആണ് കൊടുക്കേണ്ടത് എന്നും നോക്കാവുന്നതാണ്.

ആപ്പിള്‍ ജ്യൂസ്
ആപ്പിള്‍ ജ്യൂസ് കുഞ്ഞിന് ആരോഗ്യം നല്കുന്ന ഒന്നാണ്. ഇത് കുഞ്ഞിന് ആരോഗ്യവും കരുത്തും വളര്‍ച്ചയും നല്‍കുന്നുണ്ട്. മാത്രമല്ല കുഞ്ഞിന് വളരെയധികം മികച്ച ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആപ്പിള്‍ ജ്യൂസ് കുഞ്ഞിന് ദിവസവും ഒരു നേരമെങ്കിലും നല്‍കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ഇളനീര്
എന്നും രാവിലെ അല്പം ഇളനീര് വെള്ളം കുഞ്ഞിന് കൊടുക്കുന്നത് കുഞ്ഞിനെ സ്മാര്‍ട്ട് ആക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇളനീര്. ഇത് രാവിലെ കുഞ്ഞിന് കൊടുക്കുന്നതിലൂടെ അത് ആരോഗ്യ സംബന്ധമായ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് കുഞ്ഞിന് ഇളനീര് നല്‍കുന്നത് നല്ലതാണ്.

തണ്ണിമത്തന് ജ്യൂസ്
കുഞ്ഞുങ്ങളില്‍ നിര്‍ജ്ജലീകരണം ഇല്ലാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് തണ്ണിമത്തന് ജ്യൂസ് നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന് നിര്‍ജ്ജലീകരണം എന്ന പ്രതിസന്ധിക്ക് പരിഹാരം നല്കി ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്.

കാരറ്റ് ജ്യൂസ്
കുഞ്ഞിന്റെ കാഴ്ചശക്തിക്കും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. അതുകൊണ്ട് തന്നെ ഇത് ജ്യൂസ് ആക്കി കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് എന്നതിലുപരി കുഞ്ഞിന്റെ കാഴ്ച സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് കാരറ്റ് ജ്യൂസ്.

ഓറഞ്ച് ജ്യൂസ്
വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച് ജ്യൂസ്. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന് കൊടുക്കുന്നതിലൂടെ കുഞ്ഞിന് ധാരാളം വിറ്റാമിന്‍ സി ലഭിക്കുന്നു. രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം ഓറഞ്ച് ജ്യൂസ് കഴിക്കാന്‍ കൊടുക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നതിന് ഓറഞ്ച് ജ്യൂസിലൂടെ സാധിക്കുന്നു.

തക്കാളി ജ്യൂസ്
തക്കാളി ജ്യൂസ് കുഞ്ഞിന് നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞിന് തക്കാളി ജ്യൂസ് നല്കുമ്പോള് അതിന്റെ കുരു ഒഴിവാക്കി വേണം നല്‍കുന്നതിന്. അല്ലെങ്കില്‍ അതു കുഞ്ഞിന് ദഹന പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കുഞ്ഞിന് ഊര്‍ജ്ജസ്വലതയോടെ എല്ലാ സമയത്തും ഇരിക്കുന്നതിന് വേണ്ടി തക്കാളി ജ്യൂസ് സഹായിക്കുന്നുണ്ട്.

മധുരനാരങ്ങ ജ്യൂസ്
മധുരനാരങ്ങ ജ്യൂസ് കുഞ്ഞിന് നല്‍കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. വിറ്റാമിന്‍ സി തന്നെയാണ് ഇതിന്റെ കലവറ. അതുകൊണ്ട് തന്നെ ആരോഗ്യത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് മധുരനാരങ്ങ ജ്യൂസ് നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന് പേശികള്‍ക്ക് കരുത്തും ആരോഗ്യവും വരെ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അമ്മമാര്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല.

മാങ്ങ ജ്യൂസ്
മാങ്ങ കൊണ്ട് ഉണ്ടാക്കിയ ജ്യൂസും കുഞ്ഞിന് നല്‍കാവുന്നതാണ്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങിയ മാങ്ങയാണെങ്കില്‍ നല്ലതു പോലെ ഉപ്പുവെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ കുഞ്ഞിന് നല്കാന് പാടുകയുള്ളൂ. അല്ലെങ്കില്‍ അത് കുഞ്ഞിന് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. പക്ഷേ കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്കും ആരോഗ്യത്തിനും എല്ലാം മാമ്പഴ ജ്യൂസ് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.



Click it and Unblock the Notifications











