For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ മുലകുടി മാറ്റുന്ന വിധം

മുലപ്പാലിൽ കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ എല്ലാം അടങ്ങിയിട്ടുണ്ട്

|

നിങ്ങൾ മുലയൂട്ടുന്ന അമ്മയാണെങ്കിൽ അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അറിയാമായിരിക്കും.എന്നാൽ മുലകുടി നിർത്താറാകുമ്പോൾ കുറെ പ്രശ്‍നങ്ങളും ഉണ്ടാകുന്നു.മറ്റു ഭക്ഷണങ്ങൾ കൊടുക്കുന്നതുവരെ കുഞ്ഞിന് വേണ്ട പോഷകങ്ങൾ ലഭിക്കുന്നത് മുലപ്പാലിലൂടെയാണ്.൯ 9 മാസത്തിനു ശേഷവും കൂടുതൽ പോഷകങ്ങൾ ലഭിക്കാനായി മുലപ്പാൽ കൊടുക്കാറുണ്ട്.

brst

ആദ്യ 6 മാസത്തിൽ കുഞ്ഞിന് വേണ്ട എല്ലാ പോഷകങ്ങളും മുലപ്പാലിലൂടെയാണ് ലഭിക്കുന്നത്.ഇത് വഴി നിർജ്ജലിനീകരണം തടയാനാവശ്യമായ വെള്ളവും കുഞ്ഞിന് ലഭിക്കുന്നു.കൂടുതൽ വളരുമ്പോൾ മുലപ്പാൽ നിർത്താവുന്നതാണ്.ഇത് എപ്പോൾ നിർത്തണം എന്നത് തീരുമാനിക്കേണ്ടത് അമ്മയാണ്.ചില അമ്മമാർ 3 -4 മാസമാകുമ്പോൾ നിര്ത്തുന്നു.ചിലർ 6 മാസം ആകുമ്പോൾ എന്നാൽ ചിലർ ഒന്ന് രണ്ടു വയസ്സുവരെ മുലയൂട്ടുന്ന.ഓരോ വയസ്സിലും മുലയൂട്ടുന്ന രീതി വ്യത്യസ്തമാണ്.6 മാസമാകുബോൾ കൊടുക്കുന്നതുപോലെയല്ല കൂടുതൽ വളരുമ്പോൾ.എങ്ങനെ മുലയൂട്ടൽ നിർത്താം എന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.ഇത് കുട്ടിയുടെ വയസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു.

br

എപ്പോഴാണ് മുലകുടി നിർത്തേണ്ടത്?

ഒരു വയസ്സുവരെ മുലയൂട്ടൽ നിർത്താതിരിക്കുന്നതാണ് നല്ലത്.ആദ്യ ആറു മാസം മുലപ്പാൽ മാത്രവും പിന്നീടുള്ള 6 മാസം ചെറു ഭക്ഷണവും മുലപ്പാലും എന്നാണ് ഡബ്ലൂ ഹെച് ഓ യും യൂണിസെഫും പറയുന്നത്.

br

മുലയൂട്ടൽ മട്ടൻ പാടില്ലാത്ത സാഹചര്യങ്ങൾ ഏതെല്ലാം?

കുട്ടിക്ക് അലർജിയോ കുടുംബത്തിൽ അസ്തമയോ ഉണ്ടെങ്കിൽ കൂടുതൽ കാലം മുലയൂട്ടുന്നതാണ് നല്ലത്.പശുവിൻ പാലിന്റെ അലർജി ഉണ്ട്നെകിൽ മുലപ്പാൽ കൊടുത്തു അത് പരിഹരിക്കവുന്നതാണ്.കൂടുതൽ നാൾ മുലപ്പാൽ കൊടുത്താൽ കുട്ടികളിൽ അലർജി ഉണ്ടാകുന്നത് തടയാം.കുട്ടിക്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കിലും മുലയൂട്ടൽ തുടരുന്നതാണ് നല്ലത്.നിങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ മുലയൂട്ടൽ നിർത്താവുന്നതാണ്.അമ്മയ്ക്കും കുഞ്ഞിനും തമ്മിൽ അഭേദ്യമായ ബന്ധമുള്ളതിനാൽ നിങ്ങൾക്ക് ആരോഗ്യം തിരിച്ചുകിട്ടുന്നതുവരെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുക.വീട്ടിൽ എന്തെങ്കിലും അപകടമോ മരണമോ മാറ്റമോ ഉണ്ടെങ്കിൽ അത് സാധാരണ ഗതിയിൽ ആകുന്നതുവരെ മുലയൂട്ടൽ നിർത്താതിരിക്കുക.

br

എങ്ങനെയാണ് മുലയൂട്ടലിനെ സമീപിക്കേണ്ടത്?

പതുക്കെ സാവധാനം മുലയൂട്ടൽ നിർത്തുന്നതാണ് നല്ലത്.പെട്ടെന്ന് മുലയൂട്ടൽ നിർത്താതിരിക്കുക.ആദ്യം പകൽ കൊടുക്കുന്നത് നിർത്തുക.അവർക്ക് കുറച്ചു മിസ് ചെയ്യുന്നതുപോലെ തോന്നും.അവർ ആദ്യവും അവസാനവും കൊടുക്കുന്ന ഫീഡിൽ ബന്ധിതർ ആയിരിക്കും.പല വഴികളിൽ കുഞ്ഞിന് യോജിച്ച രീതി തെരഞ്ഞെടുക്കുക.മറ്റു ഭക്ഷണങ്ങൾ കൂടുതൽ കൊടുത്തു പോഷകങ്ങൾ കിട്ടുന്നുവെന്ന് ഉറപ്പാക്കുക.പാൽ കുടിക്കുന്നതിനു മുൻപ് അവരുടെ വയർ നിറയ്ക്കാൻ ശ്രമിക്കുക.അമ്മയും കുഞ്ഞുമായുള്ള ബന്ധവും സൗകര്യവുമാണ് ഏറ്റവും പ്രധാനം.അപ്പോൾ കുഞ്ഞിന് കൂടുതൽ ശ്രദ്ധയും കരുതലും കൊടുക്കുക.കുഞ്ഞിന് ഏറ്റവും സൗകര്യമായ രീതികൾ തെരഞ്ഞെടുക്കുക.കുഞ്ഞിനെ നിരീക്ഷിച്ചു കുട്ടി മുലകുടി നിർത്താൻ തയ്യാറാകുന്നുവെന്ന് ഉറപ്പിക്കുക.കൂടുതൽ സമയം മുലപ്പാൽ നിരസിച്ചു മറ്റു ഭക്ഷണങ്ങൾ കൊടുക്കുന്നത് നല്ലതാണ്.

br

മുലയൂട്ടൽ നിർത്താൻ ഹോർമോണൽ മരുന്നുകൾ പാടില്ല: അവയ്ക്ക് ധാരാളം പാർശ്വഫലങ്ങൾ ഉണ്ട്. അതു ടെൻഡർ സ്തനങ്ങൾ വരെ പാൽ പ്രകടിപ്പിക്കാൻ, മുലയൂട്ടുന്ന ചുരുക്കിക്കൊണ്ടിരിക്കുന്നത് ഹെർബൽ ശശ പ്രയോഗിക്കുന്നതിന് ശുപാർശ. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിൽ മുലയൂട്ടൽ ഒരു ഘട്ടമാണ്. നിങ്ങളുടെ ചരിത്രത്തിൽ മുലയൂട്ടൽ ചരിത്രത്തിലെ അവസാന പ്രയോഗം നടക്കുമ്പോൾ ഒരു ദിവസം വരും. മുലയൂട്ടുന്നതിൽ നിന്നും മുലയൂട്ടൽ എങ്ങനെ മുലയൂട്ടുന്നുവോ, അല്ലെങ്കിൽ കുഞ്ഞിൻറെ മുലകുടി മാറിയാൽ അത്ഭുതപ്പെടുന്നു. സാധാരണയായി അത് 1.5 മുതൽ 2 വർഷം വരെ പ്രായമായ കുട്ടിയുടെ പ്രായത്തിൽ മാറുന്നു. എന്തുകൊണ്ടാണ് മതഭ്രാന്തിനെക്കുറിച്ചുള്ള കാരണം, നിങ്ങൾ മുലയൂട്ടലിൻറെ പൂർത്തീകരണം സംബന്ധിച്ച് ചിന്തിക്കുകയാണെങ്കിൽ, ഈ ലേഖനം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. നാം ഏറ്റവും പലപ്പോഴും മുലയൂട്ടൽ പൂർത്തിയാക്കാൻ തീരുമാനിച്ചു അമ്മയുടെ കൂടെ ആശങ്കയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയും: മുലകുടിക്കുന്ന കുഞ്ഞിനെ മുലകുടി എങ്ങനെ? ഡിസ്ചാർജ് ചെയ്യാൻ തുടങ്ങുന്നത് എത്ര വയസ്സാണ്? ജി.ഡബ്ല്യു. ഭദ്രതയുടെ പ്രവർത്തനത്തിലെ പ്രവർത്തനങ്ങളുടെ അൽഗോരിതം എന്താണ്? മുലകൊടുത്ത് പ്രശ്നങ്ങൾ തടയാനായില്ല, കുഞ്ഞിനു വികാരപരമായ ബന്ധം തകർക്കാൻ പാടില്ല എന്ന് നിങ്ങൾ പഠിക്കും. അതിനാൽ, കുഞ്ഞിൻറെ മുലയൂട്ടൽ പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, ക്ഷമയോടെയും പ്രവർത്തിക്കാൻ തീരുമാനിക്കുന്നതായും വേണം.

br

ഓരോ പ്രായത്തിലും എങ്ങനെ മുലയൂട്ടൽ നിർത്താം

0 മുതൽ 6 മാസം വരെ -കുഞ്ഞിന് 6 മാസം ആകുന്നതുവരെ മുലയൂട്ടൽ നിർത്താതിരിക്കുന്നതാണ് നല്ലത്.ആരോഗ്യപ്രശനമോ അമ്മയ്ക്ക് ജോലിക്ക് പോകേണ്ടതോ ആയ സാഹചര്യത്തിൽ മുലപ്പാൽ ബോട്ടിലിൽ ആക്കി കൊടുക്കുമ്പോൾ തന്നെ മുലയൂട്ടൽ നിർത്തുക എന്നത് തുടങ്ങിക്കഴിഞ്ഞു.ഈ സാഹചര്യത്തിലും പമ്പ് ഉപയോഗിച്ച് മുലപ്പാൽ ശേഖരിച്ചു കൊടുക്കുക.കുട്ടി ബോട്ടിൽ പാൽ സ്വീകരിക്കാൻ വിസമ്മതിക്കുന്നുവെങ്കിൽ പങ്കാളിയുടെയും മുത്തശ്ശിയുടെയും സഹായത്തോടെ കൊടുക്കുക.നിങ്ങളുടെ സാനിധ്യം ഇല്ലെങ്കിലും മുലപ്പാൽ ബോട്ടിലിൽ ആക്കി കൊടുക്കുമ്പോൾ കുഞ്ഞു അത് സ്വീകരിച്ചു തുടങ്ങും.നിങ്ങൾ സാധാരണ ബെഡ് റൂമിൽ നിന്നാണ് മുലയൂട്ടുന്നതെങ്കിൽ ലിവിങ് റൂമിൽ അതായത് ബോട്ടിൽ മിൽക്ക് കൊടുക്കുന്നിടത്തുന്നു മുലപ്പാൽ കൊടുക്കുക.അപ്പോൾ കുട്ടി സാഹചര്യങ്ങളുമായി പൊരുത്തപ്പെടും.കുട്ടിയോട് കളിക്കുകയും ഭക്ഷണം കൊടുക്കുകയും വഴി മുത്തശ്ശിയുമായുള്ള ബന്ധം സ്ഥാപിക്കുക.

6 മുതൽ 12 മാസം വരെ

ഈ സമയം മുലയൂട്ടൽ നിർത്തുക എളുപ്പമാണ്.കുഞ്ഞു പുറംലോകവുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടാകും.ചുറ്റുപാടിൽ കളിക്കാനും ഇരിക്കാനും കുട്ടി കൂടുതൽ താല്പര്യം കാണിച്ചു തുടങ്ങും.ഈ സാഹചര്യത്തിൽ മുലകുടി നിർത്തുക എളുപ്പമാണ്

9 മാസം

ഈ സമയത്തു കുഞ്ഞിന് വേര്പിരിയുന്നതിന്റെ ഉത്കണ്ഠ ഉണ്ടാകും.അതിനാൽ ഈ പ്രായത്തിനു മുൻപോ അത് കഴിഞ്ഞോ മുലയൂട്ടൽ നിർത്തുന്നതാണ് നല്ലത്.

ടോൾഡർ ആയ കുട്ടിയെ മുലകുടി മാറ്റുന്നത് ബുദ്ധിമുട്ടാണ് .കുട്ടി വളർന്നതിനാൽ മുലപ്പാൽ ആവശ്യപ്പെടുകയും പിടിച്ചെടുക്കുകയും ചെയ്യും.അതിനാൽ നിങ്ങൾ വളരെ ബുദ്ധിമുട്ടിയാൽ മാത്രമേ ഇതിൽ നിന്നും അകറ്റാനാകൂ.കുട്ടി മുലപ്പാൽ ആവശ്യപ്പെടുമ്പോൾ കളിപ്പാട്ടമോ,കളികളോ മറ്റു രുചികരമായ ഭക്ഷണമോ കൊടുക്കുക.ഇതിനെക്കുറിച്ച് കുട്ടിയെ ഓർമ്മിപ്പിക്കാതിരിക്കുക.നിങ്ങളുടെ മാറിടം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.പകൽ സമയത്തു പാൽ കൊടുക്കുന്ന സ്ഥലത്തോ മുറിയിലോ ഇരിക്കാതിരിക്കുക.കുട്ടിക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും കൊടുക്കുക.കൂടുതൽ ശാരീരികമായ ശ്രദ്ധ കൊടുത്തു മുലപ്പാൽ കൊടുക്കുന്നത് കുറയ്ക്കുക

English summary

How to Wean Your Baby

When they are between 6 months and 1 year old, most babies feed less often during the night. This process, known as night weaning, can help mothers get some much-needed rest. It may also mean that women can sustain breast-feeding for longer, as fewer nighttime feedings can help mothers nurse comfortably during the day.
X
Desktop Bottom Promotion