For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ഓട്‌സ് ദിവസവും കൊടുത്താല്‍

|

ഓട്‌സ് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് ആരോഗ്യത്തിന് ഓട്‌സ് കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ആരോഗ്യത്തിന് ഗുണമാണ് എന്ന് കരുതുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും കുട്ടികള്‍ക്ക് ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഓട്സ്.

Most read:തുടര്‍ച്ചയായ അബോര്‍ഷന് പിന്നിലെ ആ കാരണംMost read:തുടര്‍ച്ചയായ അബോര്‍ഷന് പിന്നിലെ ആ കാരണം

രാവിലെ പലപ്പോഴും പ്രഭാത ഭക്ഷണത്തിന് പകരമായി കുട്ടികള്‍ക്ക് ഓട്സ് കൊടുക്കുന്ന അമ്മമാര്‍ വിരവധിയാണ്. പക്ഷേ ഇനി ഓട്‌സ് കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അത് പലപ്പോഴും ആരോഗ്യത്തിന് നല്‍കുന്ന അവസ്ഥയില്‍ പലപ്പോഴും വില്ലനാവുന്ന അവസ്ഥയാണ് എന്ന് അമ്മമാര്‍ മനസ്സിലാക്കണം. കുട്ടികള്‍ക്ക് ദിവസവും ഓട്‌സ് കൊടുക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

പലപ്പോഴും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കുട്ടികളെ വിടാതെ പിന്തുടരുന്നത് ശ്രദ്ധിക്കേണ്ടതാണ്. നമ്മള്‍ കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണമാണ് പലപ്പോഴും ഇതിലൂടെ വില്ലനാവുന്നത്. പ്രത്യേകിച്ച് ഓട്‌സ്. ഓട്സ് കുട്ടികളുടെ ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നു. ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ദഹനത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു. അതുകൊണ്ട് ദിവസവും ഓട്‌സ് കൊടുക്കുന്നത് നിര്‍ത്തുക. ഇത് ആരോഗ്യത്തിന് അല്‍പം വില്ലത്തരം സമ്മാനിക്കുന്നു.

ഉറക്കം തൂങ്ങുന്നു

ഉറക്കം തൂങ്ങുന്നു

ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുന്നത് പലപ്പോഴും ഉറക്കം തന്നെയാണ്. കാരണം അമിതമായി ഓട്‌സ് കഴിക്കുമ്പോള്‍ അത് കുട്ടികളില്‍ പലപ്പോഴും ഉറക്കം തൂങ്ങുന്നതിന് കാരണമാകുന്നു. കുട്ടികള്‍ ഉന്‍മേഷത്തോടെ ഇരിയ്ക്കണം എന്നതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ഓട്സ് കഴിയ്ക്കുന്നത് കുട്ടികളിലെ ഉന്‍മേഷം കുറയ്ക്കുന്നു. ഇത് അമിതമായി ഉറക്കം വരുത്തുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

വയറു വേദന

വയറു വേദന

ഓട്‌സ് കഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ദഹന സംബന്ധമായ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും കുട്ടികളില്‍ വയറു വേദന ഉണ്ടാക്കുന്നു. ദഹനം കൃത്യമാകാത്തതിനാല്‍ തന്നെ വയറു വേദനയ്ക്ക് പലപ്പോഴും കാരണമാകുന്നു. ഭക്ഷണശീലം തന്നെയാണ് വയറുവേദനയുടെ മുഖ്യ കാരണം. അതുകൊണ്ട് ഓട്‌സ് കഴിക്കാന്‍ കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കുട്ടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.

മലബന്ധം

മലബന്ധം

ചെറിയ കുട്ടികളില്‍ മലബന്ധം ഉണ്ടായാല്‍ അത് കുട്ടികളെ വലിയ തോതില്‍ തന്നെ ബാധിക്കുന്നു. കുട്ടികളില്‍ എപ്പോഴും കാണുന്ന ഒന്നാണ് മലബന്ധം. മലബന്ധത്തിന് ഡോക്ടറുടെ അടുത്ത് പോകുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ഓട്സ് കൊടുക്കുന്നത് നിര്‍ത്തിയാല്‍ മതി. പ്രശ്നങ്ങള്‍ പരിഹരിയ്ക്കാം. ഇതില്‍ ഫൈബര്‍ ധാരാളം ഉണ്ടെങ്കിലും അത് പലപ്പോഴും ദഹിക്കാത്തതിനാല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഭക്ഷണം കഴിക്കുന്നതിനുള്ള മടി

ഭക്ഷണം കഴിക്കുന്നതിനുള്ള മടി

കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ പലരും അത് കഴിക്കാന്‍ മടിക്കുന്നു. എന്നാല്‍ പലപ്പോഴും ഇതിന് പിന്നില്‍ ഓട്‌സ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് തന്നെയായിരിക്കും. പലപ്പോഴും ഭക്ഷണം കഴിച്ച് കഴിയാന്‍ കുട്ടികള്‍ക്ക് മടി കൂടുതലായിരിക്കും. ഇത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങളെ ക്ഷണിച്ച് വരുത്തും. എന്നാല്‍ ഓട്സ് കഴിച്ചാല്‍ പിന്നീട് ഭക്ഷണം കഴിയ്ക്കാന്‍ തന്നെ കുട്ടികളില്‍ മടുപ്പ് കാണിയ്ക്കും. അതുകൊണ്ട് ഓട്‌സ് കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

English summary

side effects of feeding oats for baby

We have listed some side effects of feeding oats for babies, read on.
X
Desktop Bottom Promotion