For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾ

എല്ലാ മതാപിതാക്കളും തങ്ങളുടെ കുഞ്ഞു ഏറ്റവും മികച്ചതായിരിക്കാൻ ശ്രമിക്കുന്നു.

|

ഒരു കുഞ്ഞു ഉണ്ടാകുക എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമാണ്.നിങ്ങളുടെ പങ്കാളി ഗര്ഭിണിയെന്ന് അറിയുന്നത് മുതൽ നിങ്ങളുടെ സ്നേഹവും കരുതലും കുഞ്ഞിനായി കൊടുക്കാൻ തുടങ്ങും.എല്ലാ മതാപിതാക്കളും തങ്ങളുടെ കുഞ്ഞു ഏറ്റവും മികച്ചതായിരിക്കാൻ ശ്രമിക്കുന്നു.

rf

ഇത്തരത്തിൽ മികച്ചതാക്കാൻ നാം മറ്റുള്ളവരിൽ നിന്നും അഭിപ്രായം തേടും.മാതാപിതാക്കളും സുഹൃത്തുക്കളും,അടുത്തിടെ മാതാ പിതാക്കൾ ആയവരുടെയും സഹപ്രവർത്തകരുടെയും അഭിപ്രായമാണ് കൂടുതലായി തേടുന്നത്.

ഇതിൽ ഏറ്റവും മനസിലാക്കേണ്ട കാര്യം ഈ ഉപദേശങ്ങൾ എല്ലാം അടിസ്ഥാനപരം അല്ല എന്നതാണ്.സയൻസിന്റെ അടിത്തറ ഇല്ലാത്തതും കാലങ്ങളായി തലമുറകളായി കൈ മാറി വരുന്ന ഉപദേശങ്ങളും ഇതിലുണ്ടാകും.ഇതിൽ പലതും തലമുറകളായി കൈ മറിഞ്ഞു വരുന്നവ ആയിരിക്കും

ഈ സാഹചര്യത്തിൽ പുതിയ മാതാപിതാക്കന്മാർക്ക് ഇതിൽ ഏതു സ്വീകരിക്കണം ഏതു വേണ്ട എന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.സാധാരണയായി കാണുന്ന 15 അന്ധവിശ്വാസങ്ങളാണ് ചുവടെ കൊടുക്കുന്നത്

rgf

നിങ്ങളും കുഞ്ഞും ആദ്യ കാഴ്ച്ചയിൽ തന്നെ സ്നേഹത്തിലാകും

ഇത് മീഡിയകളിൽ വളരെ പ്രചാരം നേടിയ ഒന്നാണ്.ഈ ബോണ്ടിങ് വളരെ സമയം എടുത്താണ് ഉണ്ടാകുന്നത്.നിങ്ങൾ ജനിച്ച ഉടൻ കുഞ്ഞുമായി ബോണ്ടിങ് ആയില്ലെങ്കിൽ പിന്നീട് ഉണ്ടാകില്ല എന്ന് ഇതിന് അർത്ഥമില്ല.കുഞ്ഞിനോട് പെട്ടെന്ന് സ്നേഹത്തിലാകുന്നതിനേക്കാൾ വലുതാണ് നിങ്ങളും കുഞ്ഞും തമ്മിലുള്ള ബന്ധം.

കുഞ്ഞു ലോകത്തിന്റെ നടുവിലാണ്.നിങ്ങൾക്ക് ആഗ്രഹിക്കുന്ന സമയം എടുത്തു കുഞ്ഞുമായി അടുപ്പത്തിലാക്കാവുന്നതാണ്.

7i

കുഞ്ഞിന് മുട്ടിൽ വയ്ക്കുന്ന തൊപ്പികൾ ആവശ്യമില്ല

നമ്മളെപ്പോലെ കുഞ്ഞുങ്ങൾക്കും മുട്ടിൽ വയ്ക്കുന്ന തൊപ്പികൾ ഉണ്ട്.അവരുടെ തൊപ്പികൾ വളരെ മൃദുവായതാണ് .കുഞ്ഞായിരിയ്ക്കുമ്പോഴും വളർന്നു വരുമ്പോഴും ഇത് ഉണ്ടായിരിക്കേണ്ടത് നല്ലതാണ്.നല്ല ബലമുള്ള അസ്ഥികൾക്ക് ഇത് സഹായിക്കും.

ul

നവജാത ശിശുക്കൾക്ക് കാണാനാകും

കണ്ണിലെ പേശികൾ അത്രയും വികസിച്ചിട്ടില്ലാത്തതിനാൽ വളരെ മങ്ങിയ കാഴച്ചയാകും നവജാത ശിശുക്കൾക്ക് ഉണ്ടായിരിക്കുക.രണ്ടു ആഴ്ച വരെ എല്ലാം കറുപ്പും വെള്ളയുമായാകും അവർ കാണുക.അല്ലെങ്കിൽ പ്രാഥമിക വർണ്ണങ്ങൾ മനസ്സിലാക്കാനാകും

op6rf

കട്ടിയുള്ള ആഹാരം ഒരു സമയം ഒന്നേ കൊടുക്കാവൂ

കുഞ്ഞിന് ആറു മാസമാകുമ്പോൾ കട്ടിയുള്ള ആഹാരം കൊടുത്തു തുടങ്ങാവുന്നതാണ്.ആദ്യ ഘട്ടത്തിൽ പുരീയും ഒരു പച്ചക്കറി ഒരു ടൈപ്പ് ധന്യമാ,പഴവർഗ്ഗം ഇവ കൊടുക്കാവുന്നതാണ്. ഇത് കുട്ടിക്ക് ചിലപ്പോൾ അലർജി ഉണ്ടാക്കാം.അതിനാൽ ഒരു ടൈപ്പ് ഭക്ഷണം ഒരിക്കൽ കൊടുത്തു തുടങ്ങിയ ശേഷം ഒരുമിച്ചു കൊടുക്കാവുന്നതാണ്

p

ബേബി വാക്കർ കുഞ്ഞിനെ നടക്കാൻ സഹായിക്കും

എല്ലാം അതിന്റെതായ സമയത്തു ശരിയായ വിധത്തിൽ നടക്കും.കുഞ്ഞിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്.കുഞ്ഞിന്റെ പേശികൾ വേഗത്തിൽ നടക്കാൻ പാകത്തിൽ ആയിട്ടുണ്ടാകില്ല.നിങ്ങൾ വാക്കർ കൊടുത്തു ഫോഴ്‌സ് ചെയ്യുമ്പോൾ അത് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക.കുഞ്ഞു സ്വതന്ത്രമായി പല തവണ വീണ് നടക്കാൻ പഠിക്കുന്നതാണ് നല്ലത്.

7p

ചില ബേബി ബോട്ടിലുകൾ വയറിന് അസ്വസ്ഥത ഉണ്ടാക്കും

ചില കുട്ടികൾക്ക് ബോട്ടിലിൽ നിന്നും കുടിക്കുമ്പോൾ ഗ്യാസ് ഉണ്ടാകാം.മറ്റു ചിലർക്ക് മറ്റു പ്രശനങ്ങളും.ഇതിനർത്ഥം ബോട്ടിൽ നല്ലതല്ല എന്നല്ല.ഇത് വലിച്ചു കുടിക്കുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു.ചില തരം ബോട്ടിലുകൾ ചില കുട്ടികൾ കൂടുതൽ യോജിച്ചിരിക്കും എന്ന് മാത്രം

ബോട്ടിലിൽ നിന്നും കുടിച്ചുകഴിഞ്ഞാൽ മുലപ്പാൽ കുടിക്കില്ല

ചില കുഞ്ഞുങ്ങൾ ബോട്ടിലിൽ നിന്നും കുടിക്കാനും മറ്റു ചിലർ നിപ്പിൾ വഴി കുടിക്കാനും ആഗ്രഹിക്കുന്നു.ഇത് പാലിന്റെ രുചിയുടെ വ്യത്യാസം ഇഷ്ടപ്പെടുന്നതോ വലിച്ചു കുടിക്കാനുള്ള എളുപ്പമോ ആകാം.ഇത് വച്ച് ബോട്ടിൽ കൊടുത്തുകഴിഞ്ഞാൽ കുട്ടി മുലപ്പാൽ കുടിക്കില്ല എന്ന് പ്രവചിക്കാനാകില്ല

9]

വികൃതിക്കുട്ടികൾക്ക് പല്ലുണ്ടാകും

നാലു മുതൽ ആറു മാസം ആകുമ്പോൾ കുട്ടികൾക്ക് വായിൽ വെള്ളം /തുപ്പൽ വരാൻ തുടങ്ങുബോൾ അവർ സാധനങ്ങൾ വായിൽ വയ്ക്കുകയും എല്ലാത്തിനും വാശി പിടിച്ചു കരയുകയും ചെയ്യും.ഇത് പല്ലു വരാൻ എന്ന് എല്ലാവരും പറയും.ഇത് എല്ലാം കുഞ്ഞിന്റെ വളർച്ചയിലെ സാധാരണ ഘട്ടങ്ങളാണ്.മിക്ക കുട്ടികൾക്കും 6 -7 മാസമാകുമ്പോൾ സാധാരണ ഗതിയിൽ പല്ലു വരാൻ തുടങ്ങും.

കുട്ടിയെ ബൗൺസ് ചെയ്താൽ വളഞ്ഞ കാൽ ഉണ്ടാകും

കുട്ടിയെ ബൗൺസ് ചെയ്താൽ അതിന്റെ ആകൃതിക്കോ കാലിനോ ഒരു വ്യത്യാസവും ഉണ്ടാകില്ല.ചില കുട്ടികൾക്ക് ജനിക്കുമ്പോഴേ കാൽ വളഞ്ഞിട്ടുണ്ടാകും.അത് നിവർത്തി വച്ചുകൊടുത്താൽ നേരെയാകും.ഗർഭപാത്രത്തിൽ ഇരുന്ന വിധത്തിലായിരിക്കും കാൽ വച്ചിരിക്കുക എന്ന് മാത്രം.

10 കമഴ്ത്തിക്കിടത്തിയാൽ/വയർ അടിയിൽ വരുന്ന വിധത്തിൽ ആണെങ്കിൽ കുഞ്ഞു നന്നായി ഉറങ്ങും

ഓരോരുത്തർക്കും ഉറങ്ങുന്നതിന് ഓരോ രീതി ഉള്ളതുപോലെ കുഞ്ഞുങ്ങൾക്കും അവരുടേതായ രീതി ഉണ്ട്.ചില കുട്ടികൾ കമഴ്ന്ന് കിടക്കുമ്പോൾ നന്നായി ഉറങ്ങും ചിലർ നിവർന്നു കിടന്നും.കമഴ്ത്തി കിടത്തിയാലേ ഉറങ്ങൂ എന്നത് പഴയ കഥകളിൽ തങ്ങി നിന്ന കാര്യങ്ങൾ മാത്രം.

]]

കൂടുതൽ കരയുന്നത് എന്തെങ്കിലും പ്രശനം ഉള്ളതുകൊണ്ടാണ്

വേദനയുള്ളപ്പോൾ കരയുന്നത് സ്വാഭാവികമാണ്.ചിലപ്പ്ൾ കുഞ്ഞുങ്ങൾ കാര്യങ്ങൾ സംസാരിക്കാനും കരയാറുണ്ട്. കുഞ്ഞിന് ഡയപ്പർ മാറ്റണം,വിശപ്പ്,ഉറക്കം ഇതിനെല്ലാം കുട്ടി കരയുകാണ് പതിവ്.ഇതിനർത്ഥം കുഞ്ഞിന് രോഗമാണ് എന്നല്ല

എല്ലാ കുഞ്ഞുങ്ങളുടെയും കരച്ചിൽ ശബ്‍ദം ഒന്നാണ്

ആദ്യ കുറച്ചു ദിവസം എല്ലാ രക്ഷിതാക്കൾക്കും കുഞ്ഞുങ്ങളുടെ കരച്ചിൽ ശബ്ദം ഒരുപോലെ എന്ന് തോന്നാം.നിങ്ങൾ കൂടുതൽ ശ്രദ്ധിച്ചാൽ മനസ്സിലാകും ഓരോ കരച്ചിലും വ്യത്യാസമാണ്.അതായത് വിശക്കുമ്പോൾ,ഉറക്കം വരുമ്പോൾ,ഡയപ്പർ മാറ്റാൻ ഇതിന്റെയെല്ലാം പാറ്റേണിന് വ്യത്യാസം ഉണ്ടാകും.ഇത് മനസ്സിലാക്കിയാൽ നിങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാകും

കൂടുതൽ എടുത്താൽ അത് കുഞ്ഞിനെ നശിപ്പിക്കും

ചർമ്മങ്ങൾ തമ്മിലുള്ള ബന്ധം ആദ്യ കുറച്ചു മാസം കുഞ്ഞുമായുള്ള ബന്ധം കൂട്ടാനും ബോണ്ടിങ് ഉണ്ടാക്കാനും സഹായിക്കും.അതിനാൽ കുഞ്ഞിനെ കൂടുതൽ എടുക്കുന്നതിനും ചെറുതായി കരയുമ്പോൾ എടുക്കുന്നതിനും ലജ്ജിക്കേണ്ടതില്ല.കുഞ്ഞിനെ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ കൈകൾ എത്തിചു തലോടാവുന്നതാണ്.നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ഓരോ കാര്യവും കുഞ്ഞിന്റെ വ്യക്തിത്വ വികസനത്തിന് പിന്നീട് സഹായിക്കും എന്ന് ഓർക്കുക

g7p9

നാനി യോടുള്ള അടുപ്പം നല്ലതല്ല

പണത്തിനായി ജോലി ചെയ്യുന്ന നാനി എപ്പോൾ വേണമെങ്കിൽ പോകാവുന്നതാണ്.അപ്പോൾ കുഞ്ഞിന്റെ കാര്യങ്ങൾ ബുദ്ധിമുട്ടാകും.അതിനാലാണ് കുഞ്ഞുമായി കൂടുതൽ നാനിയെ അടുപ്പിക്കണ്ട എന്ന് പറയുന്നത്.നിങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്തു കുഞ്ഞും നാനിയും ആകും കൂട്ടു.ആ അവസരത്തിൽ അവർ അടുത്തിരിക്കുന്നതാണ് നല്ലത്.എന്നാൽ മാത്രമേ കുട്ടി നാനിയുമായി കംഫോര്ട്ടബിൾ ആകുകയുള്ളൂ

കുഞ്ഞിന്റെ പനിക്ക് ചികിത്സ ആവശ്യമാണ്

കുട്ടികളിലെ നീണ്ട പനിക്ക് ചികിത്സ ആവശ്യമാണ്.നവജാത ശിശുവിന് ചിലപ്പോൾ അപകടമില്ലാത്ത വിധത്തിൽ പനി ഉണ്ടാകാം.ചികിത്സിക്കാതെ തന്നെ ഏതാനും മണിക്കൂർ കഴിയുമ്പോൾ അവ പോകും.അതിനാൽ കുറച്ചു കാത്തിരുന്നതിന് ശേഷം അതായത് 12 മണിക്കൂർ വരെ പനിയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്

English summary

Common Baby Myths

some children are very naughty and disobedient all the time, while other children are only naughty on occasion. Keep in mind when dealing with a naughty child that you should recognize that it is the behavior that is bothering you rather than the child. The child may have an unmet need and their behavior may be an attempt to get that need met.
X
Desktop Bottom Promotion