For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും 40 സെക്കന്റെ് കൊണ്ട് കുഞ്ഞിനെ ഉറക്കും വിദ്യ

കുഞ്ഞിനെ ഉറക്കാം വെറും 40 സെക്കന്റ് കൊണ്ട് വളരെ എളുപ്പത്തില്‍ എങ്ങനെയെന്ന് നോക്കാം.

|

കുഞ്ഞുങ്ങള്‍ ഉറങ്ങാറില്ലെന്ന് പരാതി പറയുന്ന അമ്മമാര്‍ ചില്ലറയല്ല. എന്നാല്‍ ഇനി വെറും സെക്കന്റുകള്‍ കൊണ്ട് കുഞ്ഞിനെ ഉറക്കാം. കുഞ്ഞ് ഉറങ്ങാതിരിയ്ക്കുന്നത് കുഞ്ഞിന്റെ മാത്രമല്ല അമ്മയുടേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട്. തൈര് കൊണ്ട് മുഖം വെളുപ്പിക്കാം, നാല് ദിവസം കൊണ്ട്

എന്നാല്‍ ഒരു മിനിട്ട് കൊണ്ട് കുഞ്ഞിനെ ഉറക്കാന്‍ ഒരു വിദ്യയുണ്ട്. ഇത് കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തേയും സഹായിക്കുന്നു. മാത്രമല്ല ഏത് ഉറക്കമില്ലാത്ത കുഞ്ഞിനേയും നിമിഷ നേരം കൊണ്ട് ഉറക്കാനും കൃത്യമായി ഉണരാനും ഈ വിദ്യ സഹായിക്കുന്നു.

 അവിശ്വസനീയം ഈ വിദ്യ

അവിശ്വസനീയം ഈ വിദ്യ

എന്നാല്‍ വളരെ അവിശ്വസനീയമാണ് ഈ വിദ്യ എന്ന് തന്നെയാണ് എല്ലാ രക്ഷിതാക്കളും പറയുന്നത്. കാരണം വെറും നാല്‍പ്പത് സെക്കന്റ് കൊണ്ടാണ് കുഞ്ഞുങ്ങള്‍ ഉറങ്ങുന്നത്.

 ടിഷ്യൂ പേപ്പര്‍ ധാരാളം

ടിഷ്യൂ പേപ്പര്‍ ധാരാളം

ടിഷ്യൂ പേപ്പര്‍ കൊണ്ടാണ് കുഞ്ഞിനെ വളരെ വേഗത്തില്‍ ഉറക്കാന്‍ പറ്റുന്നത്. ഇത് കുഞ്ഞിന്റെ മുഖത്ത് പല തവണയായി ഉഴിയുമ്പോള്‍ കുഞ്ഞ് ഉറങ്ങാന്‍ തുടങ്ങുന്നു.

 ഇതിന്റെ രഹസ്യം

ഇതിന്റെ രഹസ്യം

ഇത്തരത്തില്‍ ടിഷ്യൂ പേപ്പര്‍ മുഖത്ത് തഴുകുമ്പോള്‍ കുഞ്ഞിന്റെ കണ്‍പോളകള്‍ക്ക് ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നു. ഇതോടെ കുഞ്ഞ് പൂര്‍ണമായും ഉറക്കത്തിലേക്ക് വഴുതിവീഴുന്നു.

മൂന്ന് മാസമായ കുഞ്ഞ്

മൂന്ന് മാസമായ കുഞ്ഞ്

ഏത് വാശി പിടിച്ച് ഉറങ്ങാന്‍ സമ്മതിയ്ക്കാത്ത കുഞ്ഞിനേയും ഈ മാര്‍ഗ്ഗത്തിലൂടെ നിമിഷ നേരം കൊണ്ട് ഉറക്കാവുന്നതാണ്.

യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും

യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും

ഇത്തരത്തില്‍ വേഗം ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് കൊണ്ട് കുഞ്ഞിന് യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

എല്ലാ രക്ഷിതാക്കള്‍ക്കും

എല്ലാ രക്ഷിതാക്കള്‍ക്കും

കുഞ്ഞിന്റെ ഉറക്കത്തെക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാ രക്ഷിതാക്കള്‍ക്കും ഈ വിദ്യ വളരെയധികം ഉപകാരപ്രദമാണ്. സിഡ്‌നിയില്‍ നിന്നുള്ള നാഥന്‍ ഡാലിയോ ആണ് തന്റെ കുഞ്ഞിന് വേണ്ടി ഇത്തരത്തില്‍ ഒരു വിദ്യ കണ്ടു പിടിച്ചത്.

English summary

Dad reveals how to get baby to sleep in just 40 seconds

Having trouble putting your baby to sleep at night? This trick may be able to help.
Story first published: Tuesday, March 7, 2017, 10:52 [IST]
X
Desktop Bottom Promotion