Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുഞ്ഞിന്റെ ഭാരത്തെക്കുറിച്ച് ഇതെല്ലാം അറിയാമോ?
എല്ലാ കുഞ്ഞുങ്ങളും ജനിച്ചു വീഴുന്നത് വ്യത്യസ്ത ഭാരവുമായാണ്. എന്നാല്‍ ജനിച്ചു വീഴുമ്പോള്‍ തന്ന ഇത്ര ഭാരമുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. അത്രയും ഭാരമില്ലാത്ത കുഞ്ഞിനെ അനാരോഗ്യത്തിന്റെ ഗണത്തിലാണ് പെടുത്തുന്നതും.
ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള അമ്മയുടെ ആരോഗ്യമാണ് ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ നിശ്ചയിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. കുഞ്ഞുവാവകള്‍ക്ക് വെളുത്തുള്ളി കൊടുത്താല്‍

സാധാരണഭാരം
സാധാരണ ഒരു നവജാത ശിശുവിന്റെ ആവറേജ് ഭാരം എന്നു പറയുന്നത് 7.5 പൗണ്ട് ആണ്. ഇത് 5.5 പൗണ്ട് മുതല്‍ 10 പൗണ്ട് വരെ ആകാം.

കുഞ്ഞിന്റെ ഭാരമില്ലായ്മ
കുഞ്ഞിന്റെ ഭാരമില്ലായ്മയ്ക്ക് നിരവധി കാരണങ്ങളുണ്ട്. മെഡിക്കല്‍ കണ്ടീഷന്‍ തന്നെയായിരിക്കും കുഞ്ഞിന്റെ ഭാരമില്ലായ്മയുടെ പ്രധാന കാരണവും

ആരോഗ്യപ്രശ്നങ്ങള്‍
ഭാരം കുറഞ്ഞാണ് കുട്ടികള്‍ ജനിയ്ക്കുന്നതെങ്കില്‍ ഇത് ഭാവിയില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.

ജനനസമയത്തെ ഭാരം
ജനനസമയത്ത് കുഞ്ഞിന് 3.3കിലോഗ്രാം ഭാരം എന്തായാലും വേണം. അത്രയും ഭാരമില്ലാത്ത കുട്ടികള്‍ക്ക് ആരോഗ്യമില്ലെന്നാണ് പറയുന്നത്.

പ്ലാസന്റയുടെ പ്രശ്നം
പ്ലാസന്റയില്‍ പ്രശ്നമുണ്ടെങ്കില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കാവശ്യമായ രക്തയോട്ടം പലപ്പോഴും ലഭിയ്ക്കില്ല. ഇത് കുട്ടിയുടെ വളര്‍ച്ചയേയും ഭാരത്തേയും പ്രതികൂലമായി ബാധിയ്ക്കും.

അമ്മയുടെ സൈസ്
അമ്മയുടെ നീളവും വണ്ണവും എല്ലാം കുഞ്ഞിന്റെ ഭാരത്തേയും ബാധിയ്ക്കുന്നു. ഉയരക്കൂടുതലുള്ള അമ്മയ്ക്ക് ഭാരം കൂടുതലുള്ള കുഞ്ഞിനെ ലഭിയ്ക്കുമെന്നത് സ്വാഭാവികം.

അമ്മയുടെ ആരോഗ്യപ്രശ്നങ്ങള്‍
അമ്മയുടെ ആരോഗ്യപ്രശ്നങ്ങളാണ് പലപ്പോഴും കുഞ്ഞിന്റെ ഭാരം കുറയുന്നതിന് പ്രധാന കാരണം. പ്രത്യേകിച്ച് ഹൃദയ പ്രശ്നങ്ങളുള്ള അമ്മയ്ക്ക് ജനിയ്ക്കുന്ന കുഞ്ഞിന് ഭാരം കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്.

ആണ്-പെണ് വ്യത്യാസം
കുട്ടികളില്‍ ആണ്-പെണ്‍വ്യത്യാസം ഭാരക്കുറവിന് കാരണമാകാറുണ്ട്. ആണ് കുട്ടികള്‍ക്ക് ഭാരം കൂടുതലായിരിക്കും എന്നാല്‍ പെണ് കുട്ടികള്‍ക്ക് ഭാരക്കുറവായിരിക്കും ഉണ്ടാവുക.

പോഷകമൂല്യമുള്ള ഭക്ഷണം
ഗര്‍ഭാവസ്ഥയില്‍ അമ്മ കഴിയ്ക്കുന്ന ഭക്ഷണം പലപ്പോഴും കുഞ്ഞിന്റെ ഭാരത്തെ സ്വാധീനിയ്ക്കാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഡയറ്റ് എടുക്കുന്നത് കുഞ്ഞിന്റെ ഭാരക്കുറവിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

ഒന്നിലധികം കുട്ടികള്‍
ഇരട്ടക്കുട്ടികളാണ് ഈ പ്രശ്നത്തിന് ഇരയാകുന്നത് പലപ്പോഴും. ഒന്നിലധികം കുട്ടികള്‍ ഒരു പ്രസവത്തില്‍ ഉണ്ടായാല്‍ കുട്ടികള്‍ക്ക് ഭാരം കുറയാന്‍ സാധ്യത ഉണ്ട്.



Click it and Unblock the Notifications
